『നൂറോളം പേർ സാൻഫ്രാൻസിസ്‌കോയിൽ പസഫിക് സമുദ്രത്തോട്‌ അലറി | Sherikkum ! With RJ Achoo | Podcast』のカバーアート

നൂറോളം പേർ സാൻഫ്രാൻസിസ്‌കോയിൽ പസഫിക് സമുദ്രത്തോട്‌ അലറി | Sherikkum ! With RJ Achoo | Podcast

നൂറോളം പേർ സാൻഫ്രാൻസിസ്‌കോയിൽ പസഫിക് സമുദ്രത്തോട്‌ അലറി | Sherikkum ! With RJ Achoo | Podcast

無料で聴く

ポッドキャストの詳細を見る
概要
കടൽ കാണാൻ പോയി… പക്ഷേ നൂറോളം പേർ ചെയ്തത് കണ്ടാൽ നിങ്ങൾ ചോദിക്കും — ശരിക്കും?! 🌊😱സൂര്യാസ്തമയം കാണാനോ, തിരകളെണ്ണാനോ, കുറച്ചു സമാധാനം തേടാനോ അല്ല സാൻഫ്രാൻസിസ്കോയിലെ കടൽത്തീരത്ത് ഇവർ ഒത്തുകൂടിയത്.കടലിനെ നോക്കി ഒരുമിച്ച് കാറിക്കൂവാൻ! 😳

🔊പക്ഷേ കഥ അവിടെ തീരുന്നില്ല…കടലിന് മുന്നിൽ ഇത്രയും വലിയ ശബ്ദത്തിൽ കാറിക്കൂവിയവർ അവസാനം ചെയ്തത് എന്താണെന്നറിയാമോ?Fresh fruits പങ്കിട്ട് കഴിച്ച് പിരിഞ്ഞു! 🍎😂കടൽ ശരിക്കും നമ്മുടെ stress കുറയ്ക്കുമോ?
അല്ലെങ്കിൽ ചിലപ്പോൾ മനസ്സിലുള്ളത് ഒന്ന് ഉറക്കെ വിളിച്ചുപറയുന്നതാണോ വേണ്ടത്?ഇതൊക്കെ അറിയാൻ കേൾക്കാം SHARIKKUM! with RJ Achoo. 🎙️


അവതരണം: RJ അച്ചു

adbl_web_anon_alc_button_suppression_t1
まだレビューはありません