『ത്രില്ലടിപ്പിച്ച് ‘ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ’ | First Show | FDFS Malayalam Podcast』のカバーアート

ത്രില്ലടിപ്പിച്ച് ‘ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ’ | First Show | FDFS Malayalam Podcast

ത്രില്ലടിപ്പിച്ച് ‘ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ’ | First Show | FDFS Malayalam Podcast

無料で聴く

ポッドキャストの詳細を見る
ചുറ്റുമുള്ള അതിസൂക്ഷ്മമായ ശബ്ദങ്ങൾ പോലും കൃത്യമായി കേൾക്കാൻ കഴിയുന്നൊരു സൂപ്പർപവർ ലഭിച്ചാൽ എന്തായിരിക്കും സംഭവിക്കുക? മരണത്തെ തോൽപ്പിച്ച് അമാനുഷിക കേൾവിശക്തിയോടെ ഉണരുന്ന റൂബൻ എന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'. സൂപ്പർഹീറോ ഫാന്റസി ജോണറിനെ കേവലം മാസ് ഘടകങ്ങളിൽ ഒതുക്കാതെ, കൃത്യമായ വൈകാരിക പശ്ചാത്തലത്തോടെയും ദുരൂഹതകളോടെയും അവതരിപ്പിക്കുന്ന വ്യത്യസ്താനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.

അവതരണം : Sreelakshmi Rajan,
നിർമ്മാണം : RJ Achoo
adbl_web_anon_alc_button_suppression_t1
まだレビューはありません