『താലിയേസിന്റെ കഥ | Taliesin's Story | Pandoru Myth Ep 09』のカバーアート

താലിയേസിന്റെ കഥ | Taliesin's Story | Pandoru Myth Ep 09

താലിയേസിന്റെ കഥ | Taliesin's Story | Pandoru Myth Ep 09

無料で聴く

ポッドキャストの詳細を見る

എപ്പോഴും നൂറായിരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്ന ഗ്വിയോൺ ബാച്ചും, മന്ത്രവാദിയായ സെറിഡ്‌വെനും തമ്മിലുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച. വെൽഷ് മിത്തോളജിയിലെ ആ വിസ്മയകരമായ കഥ പറയുകയാണ് ഈ എപ്പിസോഡിൽ - 'താലിയേസിന്റെ കഥ'.


🎙️ കഥകൾ ഇഷ്ടപ്പെടുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇത് ഷെയർ ചെയ്യൂ! റേറ്റിംഗ് നൽകാൻ മറക്കല്ലേ.

adbl_web_anon_alc_button_suppression_t1
まだレビューはありません