『'ഞങ്ങള്‍ ഇത് ബിസിനസ് ആക്കി' എന്ന് പറയുന്നവരുണ്ട്' | Nandagovindam Bhajans | Exclusive Podcast』のカバーアート

'ഞങ്ങള്‍ ഇത് ബിസിനസ് ആക്കി' എന്ന് പറയുന്നവരുണ്ട്' | Nandagovindam Bhajans | Exclusive Podcast

'ഞങ്ങള്‍ ഇത് ബിസിനസ് ആക്കി' എന്ന് പറയുന്നവരുണ്ട്' | Nandagovindam Bhajans | Exclusive Podcast

無料で聴く

ポッドキャストの詳細を見る

【Amazonプライム会員限定】今ならプレミアムプランが4か月 月額99円。

10月19日まで。※適用条件あり

അമ്പലപ്പറമ്പുകളിൽ നിന്നും പ്രാദേശികക്കൂട്ടായ്മകളുടെ ചെറിയ ചൂട്ടുവെട്ടങ്ങളിൽ നിന്നും ഭജൻ ഗാനങ്ങളെ കൈപിടിച്ചുയർത്തി, ഇന്ന് ലക്ഷക്കണക്കിന് സംഗീതാസ്വാദകരുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുകയാണ് 'നന്ദഗോവിന്ദം' എന്ന പാട്ടുകൂട്ടം. ജനപ്രിയ സംഗീതത്തിന്റെ മുൻനിരയിലേക്ക് മലയാളികളുടെ സംഗീത ആസ്വാദന ശീലങ്ങളെ അഴിച്ചുപണിത് പുനർനിർമിക്കുകയാണ് ഇവർ. ഈ വിജയത്തിന്റെ സുവർണ വഴികളെക്കുറിച്ച് മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ സംസാരിക്കുകയാണ് ടീം നന്ദഗോവിന്ദം

Rising from temple grounds and the small torchlights of local gatherings, the musical group 'Nandagovindam' has taken bhajan music by the hand, lifting it up to secure a cherished place in the hearts of hundreds of thousands of music lovers. They are reshaping and rebuilding Malayalam music listening habits, propelling them to the forefront of popular music. Team Nandagovindam talks about these golden paths to success on the Manorama Online Podcast.

See omnystudio.com/listener for privacy information.

adbl_web_anon_alc_button_suppression_t1
まだレビューはありません