『ജോണും രാമനും | Pusthakovsky | Bipin Chandran I Episode 10』のカバーアート

ജോണും രാമനും | Pusthakovsky | Bipin Chandran I Episode 10

ജോണും രാമനും | Pusthakovsky | Bipin Chandran I Episode 10

無料で聴く

ポッドキャストの詳細を見る
ഇഷ്ടപ്പെട്ട പുസ്തകങ്ങളെക്കുറിച്ചാണ് പുസ്തകോവ്സ്‌കിയുടെ പത്താമത്തെ എപ്പിസോഡില്‍ ബിപില്‍ ചന്ദ്രന്‍ പറയുന്നത്.കെ.എം ഷാജി എഡിറ്റ് ചെയ്ത് പുറത്തിറക്കിയ ജോണ്‍ എബ്രഹാം, ശോഭീന്ദ്രന്‍ മാഷിന്റെ മോട്ടോര്‍സൈക്കിള്‍ ഡയറി ജോണിനൊപ്പം, ഇഷ്ടപ്പെട്ട പുസ്തകങ്ങളില്‍ എത്തിയ ജോണ്‍ എബ്രഹാമും ജോണ്‍ എബ്രഹാമിന്റെ വിശേഷങ്ങളും വേറിട്ട കാഴ്ചകളിലൂടെ വി.കെ ശ്രീരാമനും
.പത്താമത്തെ എപ്പിസോഡില്‍ കേള്‍ക്കാം. സംവിധാനം: ആത്തിഫ് അസീസ്, മ്യൂസിക്ക്: അജിത്ത് സത്യന്‍. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍. പ്രൊഡക്ഷന്‍: കപ്പ


adbl_web_anon_alc_button_suppression_t1
まだレビューはありません