『ജീവിതത്തിന്റെ തളിർപച്ച 🌿 | Malayalam Podcast on Life | Psychology』のカバーアート

ജീവിതത്തിന്റെ തളിർപച്ച 🌿 | Malayalam Podcast on Life | Psychology

ജീവിതത്തിന്റെ തളിർപച്ച 🌿 | Malayalam Podcast on Life | Psychology

著者: Suhail Babu
無料で聴く

ജീവിതത്തിന്റെ തളിർപച്ച 🌿 | Malayalam Podcast on Life | PsychologySuhail Babu 個人的成功 自己啓発
エピソード
  • E#37: വിവാഹത്തിന് ശേഷം പ്രേമിക്കാൻ പറ്റുമോ?
    2023/03/17
    പ്രേമം വിവാഹം വരെ മാത്രമേയുള്ളൂ. അതിപ്പം അറേഞ്ച്ഡ് മാരേജ് ആയാലും ലവ് ആയാലും! പിന്നെ എല്ലാം ഒരു അഡ്ജസ്റ്റ്മെന്റ് അല്ലേ! അങ്ങനെ തന്നെയാണോ? വിവാഹത്തിനുശേഷം നമുക്ക് റൊമാന്റിക് ആകാൻ പറ്റുമോ? തുടർന്ന് കേൾക്കൂ ❤
    続きを読む 一部表示
    29 分
  • E#36: നാണക്കേടുകളെ (Shame) എങ്ങനെ മറികടക്കാം?
    2023/03/10
    ഷെയിം വളരെ പ്രയാസമുള്ള ഒരു അനുഭവമാണ് അല്ലേ? നമുക്ക് നമ്മൾ ആകാൻ പറ്റാത്ത അവസ്ഥ!. എന്തുകാര്യം ചെയ്യും മുമ്പും മറ്റുള്ളവർ എങ്ങനെ അതിനെ മനസ്സിലാക്കും എന്ന് ആലോചിച്ചു പ്രയാസപ്പെടുന്നഅവസ്ഥ വളരെ കഷ്ടം തന്നെയാണ്. എങ്ങനെ ഷൈ മിനെ മറികടക്കാം എന്നാണ് ഈ എപ്പിസോഡ് ചർച്ച ചെയ്യുന്നത്. കേൾക്കൂ
    続きを読む 一部表示
    27 分
  • E#35: ജീവിതത്തിൽ ലക്ഷ്യങ്ങൾ നേടണമെങ്കിൽ...
    2023/02/24
    ഭാവിയെ കരുപ്പിടിപ്പിക്കാൻ കൃത്യമായ ആസൂത്രണവും പ്ലാനിങ്ങും എല്ലാം ഉള്ള ആളുകൾ എല്ലാവരും, പൂർണ്ണമായും അവരുടെ ലക്ഷ്യത്തിൽ എത്തുന്നുണ്ടോ? ഉണ്ടായിക്കൊള്ളണമെന്നില്ല. അതിനൊരു കാരണമുണ്ട്. എന്താണെന്നറിയണ്ടേ...? തുടർന്ന് കേൾക്കൂ
    続きを読む 一部表示
    13 分
adbl_web_anon_alc_button_suppression_t1
まだレビューはありません