『ചന്ദ്രനെ ആഗ്രഹിച്ച രാജകുമാരൻ | The Prince Who Wanted the Moon | Pandoru Myth Ep 10』のカバーアート

ചന്ദ്രനെ ആഗ്രഹിച്ച രാജകുമാരൻ | The Prince Who Wanted the Moon | Pandoru Myth Ep 10

ചന്ദ്രനെ ആഗ്രഹിച്ച രാജകുമാരൻ | The Prince Who Wanted the Moon | Pandoru Myth Ep 10

無料で聴く

ポッドキャストの詳細を見る

അഹങ്കാരിയും ദുരാശക്കാരനുമായ രാജകുമാരനും, മകനോട് ഒന്നിനും എതിർത്തുപറയാൻ കഴിയാത്ത ആ രാജാവും മൂലം ഒരു രാജ്യത്തെ ജനങ്ങൾ മൊത്തമായി കുഴങ്ങിയ കഥ.

ചന്ദ്രനെ ആഗ്രഹിച്ച രാജകുമാരന്റെയും അതുമൂലമുണ്ടായ ശാപത്തിന്റെയും കഥ പറയുകയാണ് ഇന്നത്തെ എപ്പിസോഡിൽ - ചന്ദ്രനെ ആഗ്രഹിച്ച രാജകുമാരൻ.

🎙️ കഥകൾ ഇഷ്ടപ്പെടുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇത് ഷെയർ ചെയ്യൂ! റേറ്റിംഗ് നൽകാൻ മറക്കല്ലേ.


adbl_web_anon_alc_button_suppression_t1
まだレビューはありません