『ക്രിപ്റ്റോകറൻസി കയ്യിലുള്ളവരും വാങ്ങാൻ പോകുന്നവരും അറിയാൻ』のカバーアート

ക്രിപ്റ്റോകറൻസി കയ്യിലുള്ളവരും വാങ്ങാൻ പോകുന്നവരും അറിയാൻ

ക്രിപ്റ്റോകറൻസി കയ്യിലുള്ളവരും വാങ്ങാൻ പോകുന്നവരും അറിയാൻ

無料で聴く

ポッドキャストの詳細を見る

【Amazonプライム会員限定】今ならプレミアムプランが4か月 月額99円。

10月19日まで。※適用条件あり

ഇന്ത്യയിലെ ക്രിപ്റ്റോകറൻസി ചരിത്രത്തെ ഇനി 2022 ഏപ്രിൽ ഒന്നിനു മുൻപും ശേഷവുമെന്ന് രണ്ടായി തിരിക്കണം. ഇതുവരെ നികുതിയുടെ റഡാറിൽ വരാതിരുന്ന ക്രിപ്റ്റോമേഖലയാണ് ഏപ്രിൽ 1 മുതല്‍ ടാക്സ് റെഷീമിന്റെ ഭാഗമായത്. നികുതി ഏര്‍പ്പെടുത്തിയെങ്കിലും ഇതെങ്ങനെയാണ്‌ നടപ്പാകുന്നതെന്ന‌ കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. ഇതു സംബന്ധിച്ച പൊതുവായ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ്‌ ഡല്‍ഹി ഹാഷ്ടാഗ് പോഡ്കാസ്റ്റിലൂടെ മലയാള‌ മനോരമ സീനിയര്‍ റിപ്പോര്‍ട്ടര്‍ ജിക്കു വര്‍ഗീസ് ജേക്കബ്.

See omnystudio.com/listener for privacy information.

adbl_web_anon_alc_button_suppression_t1
まだレビューはありません