• മനസ്സിൽ ലഡു പൊട്ടിയോ? - Plan for tomorrow | Career Advice | Time Management
    2025/10/15

    'Just five minutes is enough to get your life sorted'. However, don't assume that everything will be fixed overnight. If you follow the advice for at least 90 days, then there will be no stopping you. For more, listen to the podcast presented by Sam David

    അഞ്ചു മിനിറ്റ് മതി നിങ്ങളുടെ ജീവിതം സെറ്റാകാൻ. ഇതു കേൾക്കുമ്പോൾ ഒറ്റ ദിവസം കൊണ്ട് എല്ലാം ശരിയാകും എന്നു കരുതേണ്ട. കുറഞ്ഞത് തൊണ്ണൂറു ദിവസങ്ങൾ പറയാൻ‌ പോകുന്ന കാര്യം പാലിച്ചാൽ പിന്നെ നിങ്ങളെ പിടിച്ചാൽ കിട്ടില്ല. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • നിങ്ങൾക്കും വിജയിക്കേണ്ടേ? - Career Risk | Career Advice | New Opportunities
    2025/10/09

    ലൈഫിൽ റിസ്ക് എടുക്കാൻ ഏറ്റവും അനുയോജ്യമായ പ്രായം ഏതാണ്? സംശയിക്കേണ്ട 18നും 35നും ഇടയിൽ തന്നെ. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    Taking career risks requires more than just stepping out of your comfort zone—it’s about making strategic moves that can push your career forward. Podcast presented by Sam David

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • പിടിക്കുന്നുണ്ടെങ്കിൽ പുളിങ്കൊമ്പ് തന്നെ - Power of Networking | Career Tips | Human Resources
    2025/10/01

    ആഗോളതലത്തിൽ തൊഴിൽ നിയമന രീതികൾ വിശകലനം ചെയ്യുമ്പോൾ ഇന്ന് 60 ശതമാനത്തോളം നിയമനങ്ങളും പ്രഫഷനൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്‌ഫോമുകൾ വഴിയാണു നടക്കുന്നത്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    An analysis of employment hiring methods reveals that globally, close to 60 per cent of recruitments today take place through professional networking platforms. Find more in the podcast presented by Sam David

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • എന്തും ഓര്‍ക്കാന്‍ അഞ്ചു മാര്‍ഗ്ഗങ്ങള്‍ - Improve Your Memory | Career Tips | Boost Memory
    2025/09/24

    നല്ല ഓര്‍മശക്തിയുള്ളവര്‍ക്ക്‌ പഠനത്തിലും ജോലിയിലുമെല്ലാം ശോഭിക്കാന്‍ സാധിക്കാറുണ്ട്‌. നിരന്തരമായ പരിശീലനത്തിലൂടെ തേച്ച്‌ മിനുക്കിയെടുക്കാന്‍ സാധിക്കുന്നതാണ്‌ ഓര്‍മശക്തി. എന്തു കാര്യവും വേഗത്തില്‍ ഓര്‍ത്തെടുക്കാന്‍ സഹായിക്കുന്ന അഞ്ചു മാര്‍ഗങ്ങള്‍ അറിയാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്.

    A good memory helps you do well in studies and at work. Regular practice can boost your memory. Here are five ways in which you can quickly memorise anything. Podcast presented by Sam David

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • തോൽക്കുന്നത് മോശം കാര്യമല്ല - Andy Jassy | Career Tips | Career Path
    2025/09/18

    Want to hear career advice from Andy Jassy, the CEO of Amazon.com? After 28 years with the company, he has five valuable tips to share. Listen now.

    കഴിഞ്ഞ ഇരുപ്പത്തിയെട്ടു വർഷമായി ആമസോണിൽ പ്രവർത്തിക്കുകയാണ് ആൻഡി ജാസി. ഇ–കൊമേഴ്സ് കമ്പനിയായ ‘ആമസോൺ’ ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ ആൻഡി ജാസിയുടെ അഞ്ചു കരിയർ ടിപ്സ് കേട്ടാലോ?

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • ഏത് മൂഡെന്ന് ആരെങ്കിലും ചോദിച്ചാൽ - TikTok | Stay focused | Career Advice
    2025/09/11

    സമൂഹമാധ്യമങ്ങളിലെ ചാലഞ്ചുകളും ട്രെൻഡുകളും ആരും അങ്ങനെ മറക്കാനിടയില്ല. അങ്ങനെ നോക്കിയിരിക്കുമ്പോഴാണ് പുതിയൊരു സംഭവം ടിക് ടോക്കിൽ പിറന്നത് – ദ് ഗ്രേറ്റ് ലോക്ക് ഇൻ. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    Social media trends and challenges are always popular. The latest fad is the The Great Lock In TikTok challenge. Sam David discusses this challenge in the latest podcast

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • കരിയർ ആരംഭിക്കുന്നത് എവിടെ? – Career Plan | Aptitude | Success Tips
    2025/09/02

    കരിയർ ആസൂത്രണത്തിന് യഥാർഥത്തിൽ മുൻഗണന നൽകേണ്ടത് എപ്പോഴാണ്? പത്താം ക്ലാസ്, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയിൽ ഏതു പഠിക്കുമ്പോഴാണ്? അതോ അതിനു ശേഷമോ? പലർക്കും ഇങ്ങനെയൊരു സംശയമുണ്ട്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    When is the right time to start career planning? Should it begin in Class 10, during Plus Two, in college, or after post-graduation? Many are often unsure about this.
    Stay tuned for the answers in this podcast presented by Sam David

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • ഫ്രഷേഴ്സിന്റെ ധർമസങ്കടങ്ങൾ - First Job | Common Mistakes | Career Tips
    2025/08/28

    In a professional setting, time is counted in money. The last-minute rush to submit assignments might work in colleges, but not in the office. Complete your project before the deadline. The podcast presented by Sam David lists the pitfalls freshers should avoid.

    പഠിക്കുന്ന കാലത്ത് അസൈൻമെന്റോ പ്രോജക്ടോ സബ്മിറ്റ് ചെയ്യാൻ അവസാന നിമിഷം വരെ കാത്തുനിൽക്കരുത്. മേലധികാരി ആവശ്യപ്പെടുന്ന ഡെഡ്‌ലൈനിനു മുൻപു തന്നെ കാര്യങ്ങൾ ചെയ്തു തീർത്തില്ലെങ്കിൽ ചിലപ്പോൾ ജോലി കാണില്ല. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    8 分