『കുട്ടിക്കഥകള്‍ | Malayalam Stories For Kids』のカバーアート

കുട്ടിക്കഥകള്‍ | Malayalam Stories For Kids

കുട്ടിക്കഥകള്‍ | Malayalam Stories For Kids

著者: Mathrubhumi
無料で聴く

കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...The Mathrubhumi Printing & Publishing Co Ltd 文学・フィクション
エピソード
  • ചങ്ങാതിമാരുടെ ചതി | കുട്ടിക്കഥകൾ | Bedtime Stories
    2026/08/29
    ഒരു ഗ്രാമത്തിൽ മൂന്ന് ചങ്ങാതിമാർ ഉണ്ടായിരുന്നു.ഒരു ദിവസം അവർ കൂടുതൽ കാശ് ഉണ്ടാക്കാൻ പറ്റിയ പണി അന്വേഷിച്ച് ദൂരെയുള്ള പട്ടണത്തിലേക്ക് യാത്രയായി. ഒരു കാട് കടന്നു വേണം അവർക്ക് പട്ടണത്തിൽ എത്താൻ. നടക്കുന്നതിനിടെ അവർ കാട്ടിൽ ഒരിടത്ത് ഒരു ഭാണ്ഡം കിടക്കുന്നത് കണ്ടു. അവർ എടുത്തു നോക്കുമ്പോൾ അതാ അതിൽ നിറയെ സ്വർണ്ണാഭരണങ്ങൾ. എല്ലാവർക്കും വലിയ സന്തോഷമായി. കിട്ടിയ സ്വർണ്ണം മൂന്നുപേർക്കും തുല്യമായി വീതിക്കാമല്ലോ. ഇനി പണി അന്വേഷിച്ച് പട്ടണത്തിലേക്ക് പോവുകയും വേണ്ട.അവർ തിരികെ നടക്കാൻ തീരുമാനിച്ചു. എന്നാൽ മൂന്നുപേരും വിശപ്പും ദാഹവും കാരണം അല്പം വിശ്രമിച്ചിട്ട് പോകാം എന്ന് വെച്ചു.
    കേൾക്കൂ കുട്ടിക്കഥകൾ ..

    അവതരണം : ഷൈന രഞ്ജിത്ത്
    ശബ്ദമിശ്രണം : സുന്ദർ എസ്

    続きを読む 一部表示
    3 分
  • ആരെയും വിശ്വസിക്കും മുമ്പ് | കുട്ടിക്കഥകൾ | Bedtime Stories
    2026/08/24
    നഗരത്തിലെ പ്രമുഖ വ്യവസായിയാണ് രവി.
    ചുരുങ്ങിയ കാലം കൊണ്ട് നഗരത്തിൽ തുടങ്ങിയ കട വൻ വിജയത്തിലെത്തി. വിജയൻ എന്നൊരാൾ ദിവസവും കടയിലെത്തും. എന്തെങ്കിലുമൊക്കെ വാങ്ങി പോകും. അങ്ങനെ സ്ഥിരം വരുന്ന വിജയൻ രവിയുമായി സൗഹൃദത്തിലായി. ഒരു ദിവസം രവി കുടുംബവുമൊത്ത് ഒരു ദൂരയാത്രയ്ക്ക് പുറപ്പെട്ടു. പകുതി ദൂരം എത്തിയപ്പോഴാണ് രവി അക്കാര്യം ഓർത്തത്.തുടർന്ന് കേൾക്കൂ കുട്ടിക്കഥകൾ
    സന്തോഷ് വള്ളിക്കോടിൻറെ കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത് നിർമ്മാണം : ആർ ജെ അച്ചൂ
    続きを読む 一部表示
    3 分
  • യഥാർഥ കൂട്ടുകാർ | കുട്ടിക്കഥകൾ | Bedtime Stories
    2026/08/15
    സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾ കളിക്കുകയാണ്.പി ടി മാഷ് കുട്ടികൾക്ക് നിർദ്ദേശം നൽകി അവിടെ നിൽപ്പുണ്ട്. കളിയിൽ ഒന്നും പങ്കെടുക്കാതെ മാറി നിന്ന നീരജ് മാഷിന്റെ അടുത്ത് വന്നിട്ട് ചോദിച്ചു. മാഷേ ഒരാൾക്ക് ശരിക്കും എത്ര ചങ്ങാതിമാർ വേണം? ഒന്നോ അതിൽ കൂടുതലോ? ഹാ നല്ല ചോദ്യം അതിന്റെ ഉത്തരം പറയും മുമ്പ് നീ എനിക്ക് വേണ്ടി ഒരു കാര്യം ചെയ്യണം. എന്നിട്ട് ദൂരേക്ക് ചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ..

    തുടർന്ന് കേൾക്കൂ കുട്ടിക്കഥകൾ മാതൃഭൂമി പോഡ്‌കാസ്റ്റിൽ .

    സന്തോഷ് വള്ളിക്കോടിൻറെ കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത്
    ശബ്ദ മിശ്രണം : സുന്ദർ എസ് നായർ
    നിർമ്മാണം : ആർ ജെ അച്ചൂ

    続きを読む 一部表示
    3 分
adbl_web_anon_alc_button_suppression_t1
まだレビューはありません