『കറ നല്ലതാണ് | പുസ്തകോവിസ്‌കി | Pusthakovsky 07』のカバーアート

കറ നല്ലതാണ് | പുസ്തകോവിസ്‌കി | Pusthakovsky 07

കറ നല്ലതാണ് | പുസ്തകോവിസ്‌കി | Pusthakovsky 07

無料で聴く

ポッドキャストの詳細を見る

മഹാരാജാസ് കോളേജ് കാലത്ത് അവതരിപ്പിച്ച മാക്ക്ബത്ത് നാടകം, ദീപന്‍ ശിവരാമന്‍ ചെയ്ത സ്‌പൈനല്‍ കോഡ് എന്ന നാടകം. പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം എന്ന മാര്‍കേസ പുസ്തകം. ഖസാക്കിന്റെ ഇതിഹാസം നാടകമാക്കിയ ദീപന്‍ ശിവരാമന്‍. ജീവിക്കാന്‍ പ്രേരിപ്പിച്ച ഖസാക്കിലെ വരികള്‍. പാപത്തറ,ആലാഹയുടെ പെണ്‍മക്കള്‍, മാറ്റാത്തി, കറ തുടങ്ങിയ സാറ ജോസഫിന്റെ നോവല്‍. നാടകവും പുസ്തകങ്ങളും എഴുത്തും ജീവിതവും എല്ലാം പുസ്തകോവിസ്‌കിയുടെ എഴാമത്തെ എപ്പിസോഡില്‍ ബിബിന്‍ ചന്ദ്രന്‍ പറഞ്ഞുതരുന്നുണ്ട്. പുസ്തകങ്ങള്‍ മാത്രമല്ല നാടകവും ഉണ്ട് എന്നതാണ് ഈ എപ്പിസോഡിന്റെ പ്രത്യേകത.
സംവിധാനം: ആത്തിഫ് അസീസ്, മ്യൂസിക്ക്: അജിത്ത് സത്യന്‍. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍. പ്രൊഡക്ഷന്‍: കപ്പ



adbl_web_anon_alc_button_suppression_t1
まだレビューはありません