『കരയുമ്പോഴും കളിക്കുമ്പോഴും മെസ്സിക്കൊപ്പമുള്ള പാട്ട് | Sports Room | Podcast』のカバーアート

കരയുമ്പോഴും കളിക്കുമ്പോഴും മെസ്സിക്കൊപ്പമുള്ള പാട്ട് | Sports Room | Podcast

കരയുമ്പോഴും കളിക്കുമ്പോഴും മെസ്സിക്കൊപ്പമുള്ള പാട്ട് | Sports Room | Podcast

無料で聴く

ポッドキャストの詳細を見る
ലയണൽ മെസ്സിയുടെ വികാരനിർഭരമായ വിടവാങ്ങലിനൊപ്പം ലോകത്തിന്റെ ഹൃദയം തൊട്ട അർജന്റീനയുടെ പ്രിയപ്പെട്ട ഗാനം! ഡീഗോ മറഡോണ മുതൽ മെസ്സി വരെ, തോൽവികളിൽ നിന്ന് ലോകകപ്പ് വിജയത്തിലേക്ക് — സൊലേദാദ് പാസ്റ്റോറുട്ടിയുടെ സംഗീതം എങ്ങനെയാണ് അർജന്റീനയുടെ ഫുട്ബോൾ വികാരങ്ങളുടെ ഭാഗമായി മാറിയത്? Sports Room Podcast-ൽ ഒരു പാട്ടിന്റെയും ഒരു ടീമിന്റെയും അതിജീവനകഥ.
Host : B K Rajesh
Mixing : Pranav P S
Production : RJ Achoo

കേൾക്കാം സ്പോർട്സ് റൂം - മലയാളം സ്പോർട്സ് പോഡ്കാസ്റ്റ്..
മാതൃഭൂമി പോഡ്‌കാസ്റ്റിൽ !
adbl_web_anon_alc_button_suppression_t1
まだレビューはありません