『കന്യാകുമാരിയിൽ നിന്ന് മരുത്വാമലയിലേക്ക് | യാത്രാവാണി | Travelogue』のカバーアート

കന്യാകുമാരിയിൽ നിന്ന് മരുത്വാമലയിലേക്ക് | യാത്രാവാണി | Travelogue

കന്യാകുമാരിയിൽ നിന്ന് മരുത്വാമലയിലേക്ക് | യാത്രാവാണി | Travelogue

無料で聴く

ポッドキャストの詳細を見る
"തീവണ്ടിപ്പാളങ്ങൾ അവിടെ അവസാനിച്ചു… പക്ഷേ യാത്ര അവിടെ നിന്നാണ് തുടങ്ങിയത്.
കന്യാകുമാരിയിൽ നിന്ന് മരുത്വാമലയിലേക്ക് ജി. ജ്യോതിലാലിനൊപ്പം ഒരു യാത്ര. പാറക്കെട്ടുകളും കനത്ത വെയിലും കടൽക്കാറ്റും മലക്കാറ്റും പിന്നിട്ട് ശ്രീനാരായണഗുരുവിന്റെ ധ്യാനഗുഹയിലേക്ക്. വഴിയിൽ കൂട്ടായെത്തിയ ഒരു ഊന്നുവടി… യാത്രികന് വഴികാട്ടിയായ ഭൈരവൻ എന്ന നായ… താഴെ പച്ചപ്പണിഞ്ഞ കന്യാകുമാരിയുടെ കാഴ്ച… പിന്നെ ഈ മണ്ണിൽ പതിഞ്ഞ ശ്രീനാരായണഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും അയ്യാ വൈകുണ്ഠസ്വാമികളുടെയും ഓർമകൾ. ഒരു മലകയറ്റം മാത്രമല്ല ഈ യാത്ര. പ്രകൃതിയിലൂടെയും ചരിത്രത്തിലൂടെയും മനുഷ്യചിന്തകളിലൂടെയും കടന്നുപോകുന്ന ഒരു സഞ്ചാരമാണിത്.
യാത്രാവാണി – 106-ാം എപ്പിസോഡ്
ജി. ജ്യോതിലാലിനൊപ്പം കേൾക്കാം… മരുത്വാമലയുടെ കാറ്റ് പറയുന്ന കഥകൾ.

നിർമ്മാണം : ആർ ജെ അച്ചൂ
adbl_web_anon_alc_button_suppression_t1
まだレビューはありません