『കംപ്യൂട്ടർ സയൻസിലെ കരിയർ സാധ്യതകൾ എന്തെല്ലാം?』のカバーアート

കംപ്യൂട്ടർ സയൻസിലെ കരിയർ സാധ്യതകൾ എന്തെല്ലാം?

കംപ്യൂട്ടർ സയൻസിലെ കരിയർ സാധ്യതകൾ എന്തെല്ലാം?

無料で聴く

ポッドキャストの詳細を見る

このコンテンツについて

ഉയർന്ന തൊഴിൽ സാധ്യതയും മികച്ച ശമ്പളവും ആകർഷണ ഘടകമായിട്ടുള്ള കരിയര്‍ മേഖലയാണ് കംപ്യൂട്ടർ സയൻസ്. വീട്ടിലിരുന്നും തൊഴിൽ ചെയ്യാമെന്നതും ഈ മേഖലയുടെ സവിശേഷതയാണ്. ഈ മേഖലയില്‍ തൊഴില്‍ നേടാൻ ഏതെല്ലാം കോഴ്സുകള്‍ തെരഞ്ഞെടുക്കാം എന്നു പരിചയപ്പെടുത്തുകയാണ് കരിയർ വിദഗ്ദന്‍ ജോമി പി എൽ 

まだレビューはありません