『എ.എം. രാജയുടെ സംഗീത ജീവിതവും ദാരുണമായ അന്ത്യവും | കാതോരം | Podcast』のカバーアート

എ.എം. രാജയുടെ സംഗീത ജീവിതവും ദാരുണമായ അന്ത്യവും | കാതോരം | Podcast

എ.എം. രാജയുടെ സംഗീത ജീവിതവും ദാരുണമായ അന്ത്യവും | കാതോരം | Podcast

無料で聴く

ポッドキャストの詳細を見る
ഒരു കാലത്തെ തെന്നിന്ത്യൻ സംഗീതലോകത്ത് തന്റേതായ ശബ്ദംകൊണ്ട് ഇടം നേടിയ എ.എം. രാജ. മിതഭാഷിയായ, സംഗീതത്തെ മാത്രം ശ്വസിച്ച് ജീവിച്ച ആ കലാകാരന്റെ ജീവിതത്തിനും വിടവാങ്ങലിനും പിന്നിൽ നൊമ്പരപ്പെടുത്തുന്ന നിരവധി ഓർമകളുണ്ട്.ഉദയഭാനുവുമായുള്ള സൗഹൃദം മുതൽ അവസാന യാത്രവരെ... എ.എം. രാജയുടെ സംഗീതജീവിതത്തിലേക്ക് ‘കാതോരം വിത്ത് രവി മേനോൻ’ സഞ്ചരിക്കുന്നു.

ശബ്ദമിശ്രണം : പ്രണവ് പി എസ്
നിർമ്മാണം : ആർ ജെ അച്ചൂ
adbl_web_anon_alc_button_suppression_t1
まだレビューはありません