ഈശോയിൽ വിശ്വസിക്കാൻ പരിശുദ്ധാത്മാവ് സഹായിക്കും | EP 07 | Fr Jince Cheenkallel | Shalom Podcast
カートのアイテムが多すぎます
カートに追加できませんでした。
ウィッシュリストに追加できませんでした。
ほしい物リストの削除に失敗しました。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
Athu Karthavanu is an inspiring Christian preaching series from Shalom TV, presented by Fr. Jince Cheenkallel. Rooted in the Word of God, the programme offers clear, practical, and powerful biblical teachings that illuminate the Scriptures and lead believers into a deeper relationship with Christ. Now available on the Shalom Podcast, each episode is a heartfelt proclamation of faith, designed to inspire, strengthen, and encourage listeners in their spiritual journey. Through thought-provoking reflections and pastoral wisdom, Fr. Jince invites us to embrace the Gospel, discover hope through prayer, and live authentic Christian values in our daily lives. Athu Karthavanu stands as a faithful voice proclaiming the truth of the Lord, helping listeners grow in faith, hope, and a deeper love for God.
The Holy Spirit Helps Us Believe in Jesus.
ഈശോയിൽ വിശ്വസിച്ചാൽ നമുക്കെന്താണ് സംഭവിക്കുന്നത്...നമ്മുടെ ഉള്ളിലെ സംഘർഷങ്ങളെയും ജീവിതത്തിലെ വലിയ വെല്ലുവിളികളെയും വിശ്വാസത്തിൻ്റെ കരുത്തിൽ, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ അതിജീവിക്കാൻ സ്തെഫാനോസിനെ പോലെ നമുക്കു സാധിക്കുന്നുണ്ടോ? പാറമേൽ പണിത വീടുപോലെ, പ്രതിസന്ധികളിൽ തളരാതെ നിൽക്കാൻ ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസം നമ്മെ സഹായിക്കും. ഹെബ്രായർക്ക് എഴുതിയ ലേഖനത്തിലെ വചനങ്ങളെ ആധാരമാക്കി, ജീവിതത്തിലെ പോരാട്ടങ്ങളിൽ ഒറ്റയ്ക്കല്ലെന്ന ഉറപ്പോടെ ദൈവത്തോട് ചേർന്നുനിൽക്കാൻ നമുക്കും പരിശ്രമിക്കാം.
What happens when we believe in Jesus? Are we able, like St. Stephen, to overcome the inner conflicts and great challenges of life through the strength of faith and the power of the Holy Spirit? Like a house built upon the rock, an unshakable faith in Christ enables us to stand firm in the midst of adversity without losing heart. Drawing inspiration from the Letter to the Hebrews, let us strive to remain close to God, assured that we are never alone in life's battles. Strengthened by the Holy Spirit and rooted in faith, may we persevere with courage, trusting in the One who walks with us through every trial.
ജീവിതത്തിലെ, ഏത് സാഹചര്യങ്ങളിലും ഈശോയെ അറിഞ്ഞ്, സ്നേഹിച്ച്, വിശ്വസിച്ചു ജീവിക്കുവാൻ, നമ്മെ സഹായിക്കുന്ന വചന ശുശ്രൂഷ -അത് കർത്താവാണ്. ശാലോം പോഡ്കാസ്റ്റിലൂടെ നമുക്കായി അവതരിപ്പിക്കുന്നത് ഫാദർ. ജിൻസ് ചീങ്കല്ലേൽ.
“Athu Karthavaanu” is a talk series that helps us to know Jesus, love Him, and live with trust in Him through every circumstance of life. The programme is presented by Fr. Jince Cheenkallel on Shalom Podcast.