『ഇവർ കായിക താരങ്ങളോ അതോ അത്ഭുത മനുഷ്യരോ!!! | Sherikkum ! With RJ Achoo | Podcast』のカバーアート

ഇവർ കായിക താരങ്ങളോ അതോ അത്ഭുത മനുഷ്യരോ!!! | Sherikkum ! With RJ Achoo | Podcast

ഇവർ കായിക താരങ്ങളോ അതോ അത്ഭുത മനുഷ്യരോ!!! | Sherikkum ! With RJ Achoo | Podcast

無料で聴く

ポッドキャストの詳細を見る
ഒരു കായികതാരത്തിന് നഷ്ടപ്പെട്ടത് കാലുകൾ. മറ്റൊരാൾക്ക് സ്വന്തം സ്വത്വം പോലും മറച്ചുവെക്കേണ്ടിവന്നു.പക്ഷേ രണ്ടുപേരും അവിടെ നിന്നില്ല.അലക്സ് സനാർഡിയും ഫരീബ ഹാഷിമിയും പറയുന്നത് മെഡലുകളുടെ കഥ മാത്രമല്ല — വീണുപോയിടത്തുനിന്ന് വീണ്ടും മുന്നോട്ട് പോകാനുള്ള മനസ്സിന്റെ ശക്തിയുടെ കഥയാണ്.ശരിക്കും… ഇതാണ് സ്പോർട്സ്മാൻ സ്പിരിറ്റ്. 🎙️

നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ
ശബ്ദമിശ്രണം : പ്രണവ് പി എസ്


അവതരണം: RJ അച്ചു

adbl_web_anon_alc_button_suppression_t1
まだレビューはありません