『അരുവിപ്പുറത്തുനിന്ന് ഗുരുസാഗരത്തിലേക്ക് | Yathravaani | Travelogue』のカバーアート

അരുവിപ്പുറത്തുനിന്ന് ഗുരുസാഗരത്തിലേക്ക് | Yathravaani | Travelogue

അരുവിപ്പുറത്തുനിന്ന് ഗുരുസാഗരത്തിലേക്ക് | Yathravaani | Travelogue

無料で聴く

ポッドキャストの詳細を見る
ഒരു അരുവിയുടെ തീരത്ത് കണ്ണുകളടച്ചിരുന്നപ്പോൾ… മനസ്സ് പതിയെ സഞ്ചരിച്ചത് ഒരു പഴയ കാലത്തിലേക്ക്. 🌿ശ്രീനാരായണഗുരുവിന്റെ ജീവിതത്തെയും ആശയങ്ങളെയും ഓർമിപ്പിക്കുന്ന അരുവിപ്പുറം, കൊടിതൂക്കിമല, ഗുരു തപസ്സിരുന്ന ഗുഹ, ശിവഗിരി… ഓരോ ഇടവും പറയുന്നത് ഓരോ കഥ.പ്രകൃതിയുടെ ശാന്തതയ്ക്കൊപ്പം ചരിത്രവും ഗുരുവിന്റെ ചിന്തകളും ചേർന്ന ഈ യാത്ര ഒടുവിൽ എത്തുന്നത് വർക്കല ക്ലിഫിന്റെ വിശാലമായ കടൽക്കരയിൽ.മരുത്വാമലയിൽ തുടങ്ങി പല ഇടങ്ങളിലൂടെ കടന്നുപോയ യാത്രയുടെ അവസാനം മനസ്സിൽ ബാക്കിയാകുന്നത് ഒരു ചോദ്യം പോലെ ഒരു അനുഭൂതി—

ഇത്രയും സ്ഥലങ്ങൾ പിന്നിട്ടപ്പോൾ മനസ്സിൽ നിറഞ്ഞത് എന്തായിരിക്കും?ജി. ജ്യോതിലാലിനൊപ്പം യാത്രാവാണി 108 കേൾക്കാം. 🌊🎙️
നിർമ്മാണം : ആർ ജെ അച്ചൂ
adbl_web_anon_alc_button_suppression_t1
まだレビューはありません