エピソード

  • What is Farmer producer organization?
    2021/02/10
    In the background of #farmer protests and #farm acts, varthamaanam #malayalam #podcast decodes the term #farmer producer organizations. Is it the real future of farmer collectives? Is it beneficial for small and marginal #farmers. #കാർഷിക നിയമങ്ങളുടെയും #കർഷക പ്രക്ഷോഭത്തിൻ്റെയും വെളിച്ചത്തിൽ കാർഷിക കമ്പനികൾ പ്രത്യേകിച്ച് 'ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ' എന്താണെന്ന് പരിശോധിക്കുന്നു.ഇത് സത്യത്തിൽ ചെറുകിട കർഷകർക്ക് ഗുണകരമാണോ ? കേൾക്കാം വർത്തമാനം പോഡ്‌കാസ്റ്റിൽ #farmbills #farmerprotests #agriculture #farmer #organizations
    続きを読む 一部表示
    14 分
  • മുട്ട മാലയും തെയ്യവും പിന്നെ കണ്ണൂരും
    2021/01/27
    കേരള കരെല കണ്ണൂരിലെ അവസാന എപ്പിസോഡ്. ഇത്തവണ അല്പം നാടൻ കലകളും സഞ്ചാരവുമാണ്. കൂടാതെ മുട്ട മാലയും പോർചുഗീസുകാരും കൊതിയൂറുന്ന മലബാർ രുചികളും. This is the last episode about kannur in the #kerala karela series. We are exploring folklore especially #theyyam and kalaripayttu. Let us also find out what's common between kannur and portugal. malayalampod@gmail.com
    続きを読む 一部表示
    13 分
  • എന്താണ് കോൺട്രാക്ട് ഫാർമിങ്? What is contract farming
    2021/01/16
    With the introduction of the new #farm laws, #contract #farming is back in the news. What is its relevance? Is it beneficial for #farmers? In India contract farming has been in existence for almost 3 decades. Let us try to find out what has been the experience of #farmers with contract farming. പുതിയ #കാർഷിക ബില്ലുകളുമായി ബന്ധപ്പെട്ട് 'കോൺട്രാക്ട് ഫാർമിങ് ' വീണ്ടും ചർച്ചകളിൽ നിറയുകയാണ് . എന്നാൽ #ഇന്ത്യയിൽ ഏകദേശം മൂന്ന് പതിറ്റാണ്ടായി ഇത് നിലവിലുള്ള വ്യവസ്ഥയാണ്. #കേരളത്തിലും പല തരത്തിൽ ഇത് നടന്ന് വരുന്നു . എന്നാൽ ഇതിൽ കർഷകരുടെ അനുഭവം എന്താണ് ? കേൾക്കാം വർത്തമാനത്തിലൂടെ. #Farmbill #farmerprotests #farmlaws #Agriculture #farmers #contractfarming #corporatefarming
    続きを読む 一部表示
    9 分
  • Ep 4: Kannur - Cultural Heritage, Kerala Karela
    2020/12/28
    Varthamaanam #malayalam #podcast season 2 kerala karela takes you to Kannur- the land of cakes, cricket and circus. Kannur boasts of a rich cultural heritage that includes art forms such as theyyam and kalaripayattu. It is also a land of mouth watering cuisine. In this episode, let us explore the language and culture of kannur. Keep listening Varthamaanam #malayalam #podcast. Feedback:malayalampod@gmail.com Twitter:https://twitter.com/felixlama?s=09. https://twitter.com/VarthamaanamM?s=09
    続きを読む 一部表示
    7 分
  • Ep 3:Kasaragod-Food and travel malayalam podcast
    2020/12/10
    In the third episode of #kerala karela varthamaanam #malayalam #podcast brings you the travel destinations and unique flavours of Kasaragod. കേരള കരേലയുടെ മൂന്നാമത്തെ എപ്പിസൊഡിൽ കാസർഗോഡിലെ പ്രധാനപെട്ട ടൂറിസം കേന്ദ്രങ്ങളും ഭക്ഷണരീതികളും പരിചയപ്പെടുത്തുന്നു. കേൾക്കാം വർത്തമാനം മലയാളം പോഡ്കാസ്റ്റ് email. malayalampod@gmail.com
    続きを読む 一部表示
    9 分
  • Ep 24 Kerala Local Elections Malayalam Podcast
    2020/11/28
    In between the covid pandemic and the usual december mist, kerala local election is raising the heat. Will the ongoing controversies effect the results or the local equations is crucial. Let us analyze the situation and also focus on the local people's group candidates that are fighting with major political parties.
    続きを読む 一部表示
    8 分
  • Kerala karela Ep 1: kasaragod malayalam podcast
    2020/11/21
    ഈ ആഴ്ചയിൽ കേരള കരേല കാസർഗോഡ് നിന്നും യാത്ര ആരംഭിക്കുന്നു. അവിടത്തെ ഭാഷയെയും സംസ്ക്കാരവും കലകളും എന്താണെന്നു നോക്കാം. In the first episode of #kerala karela we are starting our journey from kasaragod, the northern end of kerala. Let us explore the language, culture and art forms of kasaragod. Feed back:malayalampod@gmail.com Art music credits: www.kerala culture.org
    続きを読む 一部表示
    8 分
  • Kerala Karela- Varthamaanam season 2
    2020/11/13
    ' കേരള കരേല' എന്ന വർത്തമാനത്തിന്റെ സീസൺ 2 വിലേയ്ക്ക് സ്വാഗതം. ഇത് വരാനിരിക്കുന്ന പൂരത്തിന്റെ ഒരു സാമ്പിൾ മാത്രമാണ്. കേരളവും 'കരേല' എന്ന പാവയ്ക്കയും തമ്മിലുള്ള ബന്ധം ആകൃതിയിൽ മാത്രമാണോ? കേരളത്തെ ക്കുറിച്ച് കൂടുതൽ അറിയാം. മുടങ്ങാതെ കേൾക്കുക ഇനിയുള്ള ഓരോ എപ്പിസോഡുകൾ. email: malayalampod@gmail.com
    続きを読む 一部表示
    3 分