• DR.JOHN.D | VACHANAM | EPS 41 | യേശുക്രിസ്തു, വിജാതീയരുടെയും രക്ഷകൻ | SHALOM PODCAST
    2026/04/24

    VACHANAM- SPIRITUAL TALK SERIES BY DR.JOHN D

    ദൈവവചനം വായിക്കുമ്പോഴും ശ്രവിക്കുമ്പോഴും നമ്മുടെ ജീവിതത്തിനു പുതിയ ഉൾക്കാഴ്ചകൾ ലഭിക്കുന്നു....ജീവിതത്തിൽ പുതുശക്തി നൽകുന്ന ദൈവത്തിൻ്റെ വചനം.....Dr.John.D -യിലൂടെ നമുക്കു ശ്രവിക്കാം......യേശുക്രിസ്തു വിജാതീയരുടെയും രക്ഷകൻ, എന്ന വിഷയത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ കേൾക്കുന്നത്.

    When we read and listen to the Word of God, we gain new insights into our lives....Let's listen to the Word of God that gives new strength in life.....through Dr.John.D....Today, we are listening to the topic “Jesus Christ, the Savior of the Gentiles as well.”

    続きを読む 一部表示
    26 分
  • DR.JOHN.D | VACHANAM | EPS 40 | നീതിമാൻമാർ പന പോലെ തഴച്ചു വളരും | SHALOM PODCAST
    2026/03/02

    VACHANAM- SPIRITUAL TALK SERIES BY DR.JOHN D

    ജീവിതത്തിലെ തളർച്ചകളിലും, പ്രതിസന്ധികളിലും ദൈവത്തിൻ്റെ ജീവനുള്ള വചനം നമുക്ക് ശക്തിയും ബലവും നൽകുന്നു...പ്രശസ്ത വചനപ്രഘോഷകനായ Dr.John.D -യിലൂടെ ആശ്വാസദായകമായ ദൈവവചനം നമുക്കു ശ്രവിക്കാം.... നീതിമാൻമാർ പന പോലെ തഴച്ചു വളരും, എന്ന വിഷയത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ കേൾക്കുന്നത്.

    The living word of God gives us strength and power in the struggles and crises of life...Let's listen to the comforting word of God through the famous preacher Dr.John.D....Today we are hearing about the topic of the righteous flourishing like palm trees.

    続きを読む 一部表示
    25 分
  • DR.JOHN.D | VACHANAM | EPS 39 | ദൈവത്തോടൊപ്പമുള്ള നമ്മുടെ യാത്രയിലെ 3 വ്യത്യസ്തങ്ങളായ അനുഭവങ്ങൾ | SHALOM PODCAST
    2026/02/13

    VACHANAM- SPIRITUAL TALK SERIES BY DR.JOHN D

    ദൈവവചനം വായിക്കുമ്പോഴും ശ്രവിക്കുമ്പോഴും നമ്മുടെ ജീവിതത്തിനു പുതിയ ഉൾക്കാഴ്ചകൾ ലഭിക്കുന്നു....ജീവിതത്തിൽ പുതുശക്തി നൽകുന്ന ദൈവത്തിൻ്റെ വചനം.....Dr.John.D -യിലൂടെ നമുക്കു ശ്രവിക്കാം......ദൈവത്തോടൊപ്പമുള്ള നമ്മുടെ യാത്രയിലെ 3 വ്യത്യസ്തങ്ങളായ അനുഭവങ്ങൾ, എന്ന വിഷയത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ കേൾക്കുന്നത്.

    When we read and listen to the Word of God, we gain new insights into our lives....Let's listen to the Word of God that gives new strength in life.....through Dr.John.D....Today we are hearing about the topic of 3 different experiences in our journey with God.

    続きを読む 一部表示
    25 分
  • DR.JOHN.D | VACHANAM | EPS 38 | തകർച്ചകളുടെ നേരത്തു കടന്നു വരുന്ന യേശുക്രിസ്തുവിനെ തിരിച്ചറിയുക | SHALOM PODCAST
    2026/01/22

    VACHANAM- SPIRITUAL TALK SERIES BY DR.JOHN D

    ജീവിതത്തിലെ തളർച്ചകളിലും, പ്രതിസന്ധികളിലും ദൈവത്തിൻ്റെ ജീവനുള്ള വചനം നമുക്ക് ശക്തിയും ബലവും നൽകുന്നു...പ്രശസ്ത വചനപ്രഘോഷകനായ Dr.John.D -യിലൂടെ ആശ്വാസദായകമായ ദൈവവചനം നമുക്കു ശ്രവിക്കാം....തകർച്ചകളുടെ നേരത്തു കടന്നു വരുന്ന യേശുക്രിസ്തുവിനെ തിരിച്ചറിയുക, എന്ന വിഷയത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ കേൾക്കുന്നത്.

    The living word of God gives us strength and power in the struggles and crises of life...Let's listen to the comforting word of God through the famous preacher Dr.John.D....Today we are hearing about the topic of recognizing, Jesus Christ who comes in the face of breakdowns.

    続きを読む 一部表示
    25 分
  • DR.JOHN.D | VACHANAM | EPS 37 | പിശാചുക്കളുടെ മേൽ അധികാരമുള്ളവനായ യേശുക്രിസ്തു | SHALOM PODCAST
    2026/01/16

    VACHANAM- SPIRITUAL TALK SERIES BY DR.JOHN D

    ജീവിതത്തിലെ തളർച്ചകളിലും, പ്രതിസന്ധികളിലും ദൈവത്തിൻ്റെ ജീവനുള്ള വചനം നമുക്ക് ശക്തിയും ബലവും നൽകുന്നു...പ്രശസ്ത വചനപ്രഘോഷകനായ Dr.John.D -യിലൂടെ ആശ്വാസദായകമായ ദൈവവചനം നമുക്കു ശ്രവിക്കാം....പിശാചുക്കളുടെ മേൽ അധികാരമുള്ളവനായ യേശുക്രിസ്തു ,എന്ന വിഷയത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ കേൾക്കുന്നത്.

    The living word of God gives us strength and power in the struggles and crises of life...Let's listen to the comforting word of God through the famous preacher Dr.John.D....Today we are hearing about the topic of Jesus Christ, who has authority over demons.

    続きを読む 一部表示
    26 分
  • DR.JOHN.D | VACHANAM | EPS 36 | ദൈവം എന്തിനാണ് നമ്മുടെ ഹൃദയങ്ങളിൽ വന്നു വസിക്കുന്നത്? | SHALOM PODCAST
    2026/01/14

    VACHANAM- SPIRITUAL TALK SERIES BY DR.JOHN D

    ദൈവവചനം വായിക്കുമ്പോഴും ശ്രവിക്കുമ്പോഴും നമ്മുടെ ജീവിതത്തിനു പുതിയ ഉൾക്കാഴ്ചകൾ ലഭിക്കുന്നു....ജീവിതത്തിൽ പുതുശക്തി നൽകുന്ന ദൈവത്തിൻ്റെ വചനം.....Dr.John.D -യിലൂടെ നമുക്കു ശ്രവിക്കാം......ദൈവം എന്തിനാണ് നമ്മുടെ ഹൃദയങ്ങളിൽ വന്നു വസിക്കുന്നത്? എന്ന വിഷയത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ കേൾക്കുന്നത്.

    When we read and listen to the Word of God, we gain new insights into our lives....Let's listen to the Word of God that gives new strength in life.....through Dr.John.D....Today we are hearing about the topic of why God comes and dwells in our hearts.

    続きを読む 一部表示
    26 分
  • DR.JOHN.D | VACHANAM | EPS 35 | കർത്താവായ യേശുക്രിസ്തുവിൻ്റെ 3 വ്യത്യസ്ത ശുശ്രൂഷകൾ | SHALOM PODCAST
    2026/01/02

    VACHANAM- SPIRITUAL TALK SERIES BY DR.JOHN D

    ജീവിതത്തിലെ തളർച്ചകളിലും, പ്രതിസന്ധികളിലും ദൈവത്തിൻ്റെ ജീവനുള്ള വചനം നമുക്ക് ശക്തിയും ബലവും നൽകുന്നു...പ്രശസ്ത വചനപ്രഘോഷകനായ Dr.John.D -യിലൂടെ ആശ്വാസദായകമായ ദൈവവചനം നമുക്കു ശ്രവിക്കാം....കർത്താവായ യേശുക്രിസ്തുവിൻ്റെ 3 വ്യത്യസ്ത ശുശ്രൂഷകൾ, എന്ന വിഷയത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ കേൾക്കുന്നത്.

    The living word of God gives us strength and power in the struggles and crises of life...Let's listen to the comforting word of God through the famous preacher Dr.John.D....Today we are hearing about the 3 different ministries of the Lord Jesus Christ.

    続きを読む 一部表示
    26 分
  • DR.JOHN.D | VACHANAM | EPS 34 | ദൈവമക്കളും, ലോകവും. | SHALOM PODCAST
    2026/01/01

    VACHANAM- SPIRITUAL TALK SERIES BY DR.JOHN D

    ദൈവവചനം വായിക്കുമ്പോഴും ശ്രവിക്കുമ്പോഴും നമ്മുടെ ജീവിതത്തിനു പുതിയ ഉൾക്കാഴ്ചകൾ ലഭിക്കുന്നു....ജീവിതത്തിൽ പുതുശക്തി നൽകുന്ന ദൈവത്തിൻ്റെ വചനം.....Dr.John.D -യിലൂടെ നമുക്കു ശ്രവിക്കാം......ദൈവമക്കളും, ലോകവും, എന്ന വിഷയത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ കേൾക്കുന്നത്.

    When we read and listen to the Word of God, we gain new insights into our lives....Let's listen to the Word of God that gives new strength in life.....through Dr.John.D....Today we are hearing about the topic of God's children and the world.

    続きを読む 一部表示
    26 分