『Ponniyin Selvan Malayalam Vol-1 - Episode 8 | പൊന്നിയിൻ സെൽവൻ | Malayalam Podcast by Anuraj | Chitchat Malayalam Podcast』のカバーアート

Ponniyin Selvan Malayalam Vol-1 - Episode 8 | പൊന്നിയിൻ സെൽവൻ | Malayalam Podcast by Anuraj | Chitchat Malayalam Podcast

Ponniyin Selvan Malayalam Vol-1 - Episode 8 | പൊന്നിയിൻ സെൽവൻ | Malayalam Podcast by Anuraj | Chitchat Malayalam Podcast

無料で聴く

ポッドキャストの詳細を見る

概要

ചിന്ന പഴുവേറ്റരായരുടെ ക്ഷണം സ്വീകരിക്കുന്ന വന്ധ്യദേവന് നേരിടേണ്ടി വരുന്ന കടമ്പകൾ ഇനി എന്തെല്ലാമായിരിക്കും? അതറിയാനായി തുടർന്ന് കേൾക്കാം.

അതി മനോഹരമായ കൽ പ്രതിമകളും, വ്യത്യസ്ത നിറക്കൂട്ടുകൾ ചാലിച്ച ചിത്രങ്ങളും നിറഞ്ഞ ഒരു കൊട്ടാര ഭാഗത്താണ് ചിന്നപ്പഴുവേറ്റരായർ വന്ധ്യദേവന് താമസിക്കാനുള്ള ഇടം ഒരുക്കി നൽകുന്നത്. 'ചിത്തിരയ് 'മണ്ഡപം, എന്ന പേരിലാണ് ആ സ്ഥലം കഥയിൽ പറയപ്പെടുന്നത്.

പുരാണ കഥകളും ചരിത്ര കഥകളും കണ്ടും കേട്ടും വളർന്ന നമ്മൾ മലയാളികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും കൽക്കി കൃഷ്ണമൂർത്തിയുടെ, 'പൊന്നിയൻ സെൽവൻ' എന്ന ഈ ഒരു നോവൽ സമ്മാനിക്കുക. ചരിത്രവും ഭാവനയും കോർത്തിണക്കി ചോഴ രാജവംശത്തിന്റെ പെരുമ വിളിച്ചോതുന്ന ഈയൊരു നോവലിലെ കഥയും കഥാപാത്രങ്ങളും വെറും സാങ്കൽപ്പികം മാത്രമല്ല എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. തമിഴ് ക്ലാസിക് നോവലുകളുടെ വിഭാഗത്തിൽ പൊന്നിയൻ സെൽവൻ എല്ലാ കാലത്തും മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു.

Host: ⁠⁠⁠⁠Anuraj⁠⁠⁠⁠

Season 3 / Volume 1 / Episode 8

Category: History / Book Summary / Malayalam

Original Story: Ponniyin Selvan Volume 1, Fresh Floods by Kalki Krishnamoorthi


** This podcast is an audio summary of Kalki's Ponniyin Selvan Volume 1 Fresh Floods.

まだレビューはありません