Ponniyin Selvan Malayalam Vol-1 - Episode 7 | പൊന്നിയിൻ സെൽവൻ | Malayalam Podcast by Anuraj | Chitchat Malayalam Podcast
カートのアイテムが多すぎます
カートに追加できませんでした。
ウィッシュリストに追加できませんでした。
ほしい物リストの削除に失敗しました。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
概要
വന്ധ്യദേവനെ പോലെയുള്ള ഒരാൾക്ക് തഞ്ചാവൂർ കോട്ടയ്ക്കകത്ത് കയറുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഇതുവരെ കേട്ട കഥയിൽ നിന്നും നിങ്ങൾക്ക് തോന്നുന്നുണ്ടോ? എന്നാൽ അതു തന്നെയായിരുന്നു ആദ്യം വന്ധ്യദേവനും മനസ്സിൽ തോന്നിയിരുന്ന കാര്യം. അപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതീക്ഷകളെല്ലാം തെറ്റിക്കുന്ന പല കാര്യങ്ങളും അവിടെ കാണേണ്ടി വരുന്നത്.
പുരാണ കഥകളും ചരിത്ര കഥകളും കണ്ടും കേട്ടും വളർന്ന നമ്മൾ മലയാളികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും കൽക്കി കൃഷ്ണമൂർത്തിയുടെ, 'പൊന്നിയൻ സെൽവൻ' എന്ന ഈ ഒരു നോവൽ സമ്മാനിക്കുക. ചരിത്രവും ഭാവനയും കോർത്തിണക്കി ചോഴ രാജവംശത്തിന്റെ പെരുമ വിളിച്ചോതുന്ന ഈയൊരു നോവലിലെ കഥയും കഥാപാത്രങ്ങളും വെറും സാങ്കൽപ്പികം മാത്രമല്ല എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. തമിഴ് ക്ലാസിക് നോവലുകളുടെ വിഭാഗത്തിൽ പൊന്നിയൻ സെൽവൻ എല്ലാ കാലത്തും മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു.
Host: Anuraj
Season 3 / Volume 1 / Episode 7
Category: History / Book Summary / Malayalam
Original Story: Ponniyin Selvan Volume 1, Fresh Floods by Kalki Krishnamoorthi
** This podcast is an audio summary of Kalki's Ponniyin Selvan Volume 1 Fresh Floods.