エピソード

  • EP-10 | ഇസ്രായേൽ പരാജയപ്പെട്ട യുദ്ധം | Original Sin | സ്റ്റാൻലി ജോണി | പി ബി ജിജീഷ് | PART 2
    2025/01/24

    2023, ഒക്ടോബർ 7-ന്, ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണവും, ഇസ്രയേലിന്റെ അധിനിവേശ യുദ്ധവും, അന്താരാഷ്ട്ര നീതിന്യായ കോടതി വംശഹത്യ എന്നു വിശേഷിപ്പിച്ചതും. ICJ, UN, ICC, ആംനസ്റ്റി ഇന്റർനാഷണൽ, തുടങ്ങിയ വിവിധ ഏജൻസികളുടെയും അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, റഷ്യ, ചൈന, ഇന്ത്യ, ഈജിപ്ത്, സൗദി, ഖത്തർ, സിറിയ, ഇറാൻ, തുടൻവജയ രാജ്യങ്ങളുടെയും നിലപാടുകൾ.വിലയിരുത്തുന്നു. പലസ്തീൻ വിഷയത്തിൽ പരിഹാരമെന്തെന്ന ചോദ്യത്തിന് ഉത്തരം തേടുന്നു. ദ്വിരാഷ്ട്ര പരിഹാരത്തിന് ഇനി ആയുസ്സുണ്ടോ? ഓസ്ലോ ഉടമ്പടി പരാജയപ്പെട്ടതെങ്ങനെ? ഐസൻഹോവർ, കെന്നഡി, ബുഷ്, ക്ലിന്റൻ, ഒബാമ, ബൈഡൻ, ട്രംപ് തുടങ്ങിയ പ്രസിഡന്റുമാരുടെ കാലത്തെ അമേരിക്കൻ നിലപാട്. സിറിയയിൽ സംഭവിക്കുന്നത്. അങ്ങനെ പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ നാനാവശങ്ങൾ അനാവരണം ചെയ്യുന്ന സുദീർഘ സംഭാഷണം.


    #പലസ്തീൻ #ഇസ്രായേൽ #ഹമാസ് #മലയാളംപോഡ്കാസ്റ്റ് #മലയാളംഇന്റർവ്യൂ #ജിജീഷ് #സ്റ്റാൻലി


    On October 7, 2023, Hamas attacked Israel, Israel's war of occupation, and what the International Court of Justice called genocide. The positions of various agencies such as the ICJ, UN, ICC, Amnesty International, and the United States, European countries, Russia, China, India, Egypt, Saudi Arabia, Qatar, Syria, Iran, and other countries are evaluated. The answer to the question of what is the solution to the Palestinian issue is sought. Is there any life left for the two-state solution? How did the Oslo Accords fail? The American position during the time of presidents such as Eisenhower, Kennedy, Bush, Clinton, Obama, Biden, and Trump. What is happening in Syria. Thus, a long conversation that reveals the various aspects of the West Asian crisis.


    Podcast hosted by P B Jijeesh, Guest: Dr. Stanly Johny, International Affairs Editor, The Hindu


    #Palestine #Israel #Hamas #MalayalamPodcast #MalayalamInterview #pbjijeesh #StanleyJohny #politics #discussion #malayalamnews

    続きを読む 一部表示
    54 分
  • EP-09 | പലസ്തീൻ എന്നൊരു രാജ്യമുണ്ടോ? | Original Sin | സ്റ്റാൻലി ജോണി | പി ബി ജിജീഷ് | PART 01
    2025/01/17

    'Original Sin: Israel, Palestine and the revenge of the Old West Asia' എന്ന തന്റെ പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ പലസ്തീൻ വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് ദ ഹിന്ദുവിന്റെ ഫോറിൻ അഫയേഴ്സ് എഡിറ്റർ, സ്റ്റാൻലി ജോണി. പോഡ്കാസ്റ്റിന്റെ ആദ്യ ഭാഗത്തിൽ, പലസ്തീൻ എന്നൊരു രാജ്യം ഇപ്പോൾ നിലനിൽക്കുന്നുണ്ടോ എന്ന കാര്യമാണ് അന്വേഷിക്കുന്നത്? അതിരുകളില്ലാത്ത രാജ്യമായി ഇസ്രായേൽ വളർന്നുകൊണ്ടേയിരിക്കുമ്പോൾ, പലസ്തീൻ എങ്ങനെ ഈ നിലയിലെത്തി എന്നു വിശദീകരിക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷം എങ്ങനെ ഈ നിലയിലെത്തി? ഗാസയിലും വെസ്റ്റ് ബാങ്കിലും സംഭവിക്കുന്നതെന്ത്? ഇസ്രായേൽ അധിനിവേശത്തിന്റെ സ്വഭാവമെന്താണ് ? യൂറോപ്പിലെ ജൂത പ്രശ്നവും സയണിസത്തിന്റെ ഉദയവും, ഓട്ടോമൻ പലസ്തീൻ, ബ്രിട്ടീഷ് പലസ്റ്റീൻ, ഐക്യരാഷ്ട്രസഭ, ഫത്താഹ് പാർട്ടി, പി.എൽ.ഒ., മുസ്‌ലിം ബ്രദർഹുഡ്, ഹമാസ്, ഹെസ്‌ബൊള്ള, ഹൂത്തി, സിറിയ, ഈജിപ്ത്, ജോർദാൻ, ഇറാൻ, റഷ്യ, അപ്പാർത്തീഡ് വാൾ, ജറുസലേം അങ്ങനെയങ്ങനെ പലസ്തീന്റെ ചരിത്രവും രാഷ്ട്രീയവും അന്താരാഷ്ട്ര നിലപാടുകളും ചർച്ചയാവുന്നു. ഭീകരവാദവും സ്വാതന്ത്രസമരവും വിലയിരുത്തപ്പെടുന്നു. Stanley Johny, the Foreign Affairs Editor of The Hindu, discusses the Palestine issue in relation to his book, "Original Sin: Israel, Palestine and the Revenge of the Old West Asia." The podcast begins by addressing whether a country called Palestine exists today. As Israel expands into a state without defined borders, it examines how Palestine has reached its current situation. The discussion covers the evolution of the conflict in West Asia, the circumstances in Gaza and the West Bank, and the nature of Israel's occupation. Key topics include the historical context of the Jewish Problem and the rise of Zionism in Europe, the history of Ottoman Palestine, British Palestine, the involvement of the United Nations, and the roles of various political entities such as the Fatah Party, the PLO, the Muslim Brotherhood, Hamas, Hezbollah, the Houthis, as well as countries like Syria, Egypt, Jordan, and Iran. The conversation also touches upon the positions of international actors, the Apartheid Wall, the significance of Jerusalem, and the ongoing evaluations of terrorism versus freedom struggle. 00:00 - Introduction 03:41 - Today's Palestine 09:44 - Yes! Palestine Existed! 11:11 - West Bank and Gaza 15:00 - Jerusalem's Worth 28:58 - Zionism 30:28 - Ungandan Plan 32:44 - Marxist Zionism 35:00 - Jewish Question in Europe 37:10 - Holocaust 37:57 - Balfour Declaration 39:05 - Two World War's and British Colonisation of Palestine 41:10 - First terror attack in West Asia 43:10 - Birth of Israel 45:00 - Why did the Soviet Union support Israel? 47:00 - History of Israeli aggression 50:10 - Apartheid in Israel #malayalampodcast #palestine #israel #israelpalestineconflict #hamas

    続きを読む 一部表示
    51 分
  • EP-08 | സ്റ്റാർട്ടപ്പ്: കേരളം മാറിയോ? | Start-up Kerala | രജിത് രാമചന്ദ്രൻ | പി ബി ജിജീഷ്
    2024/12/27

    #JustRightsPodcast ന്റെ എട്ടാമത്തെ എപ്പിസോഡ് കേരളത്തിലെ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തെക്കുറിച്ചാണ്. പുതിയ സംരംഭകർക്ക് പ്രതീക്ഷ നൽകുംവിധം കേരളം മാറിയിട്ടുണ്ടോ എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്.


    'ഫെയർകോഡ് ഇന്ഫോടെക്ക്' -ന്റെ സ്ഥാപകൻ ശ്രീ. രജിത് രാമചന്ദ്രനാണ് അതിഥി.


    The 8th episode of #JustRightsPodcast is about the startup ecosystem in Kerala. The question is whether Kerala has changed enough to give hope to new entrepreneurs.


    Founder of 'Faircode Infotech' Mr. Rajith Ramachandran is the guest.

    #justrightspodcats #MalayalamPodcast #malayalaminterview #startup #kerala #it #tech

    続きを読む 一部表示
    1 時間 12 分
  • Ep:006 | Gandhi:The Man&his Message ഹിന്ദുത്വ രാഷ്ട്രത്തിൽ ഗാന്ധി | പ്രൊ. എം പി മത്തായി| പി ബി ജിജീഷ്
    2024/12/13

    മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ടിന്റെ ഡയറക്ടറും, അഹമ്മദാബാദിലെ ഗാന്ധി വിദ്യാപീഠീലെ പ്രൊഫസറും, ഗാന്ധി റിസേർച്ച് ഫൗണ്ടേഷന്റെ ഡീനും ഒക്കെയായിരുന്ന പ്രൊഫസർ എം പി മത്തായിയാണ് അതിഥി. ഇപ്പോൾ ഇന്ത്യയിലും വിദേശത്തുമായി വിവിധ സർവ്വകലാശാലകളുമായും ഗവേഷണ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കുന്ന അദ്ദേഹത്തിൻറെ 'ഗാന്ധിയുടെ പ്രപഞ്ച വീക്ഷണം' എന്ന ഗ്രന്ഥം ഗാന്ധിദർശനത്തിന്റെ ആശയവിശാലതയെ പരിചയപ്പെടുത്തുന്ന പ്രധാനപ്പെട്ട രചനയാണ്. ജീവിതം കൊണ്ടും മരണം കൊണ്ടും രാജ്യത്തെ ഒരുമിപ്പിച്ച് നിർത്തിയ മഹാത്മാവിന്റെ ജീവിതവും ദർശനവും നമ്മൾ ചേർത്തുപിടിക്കേണ്ട കാലഘട്ടമാണിത്. അദ്ദേഹത്തെ വെടിവച്ചു കൊന്നവർക്ക് മുന്നിൽ നമുക്കുള്ള ഏക പ്രതിരോധമാണത്. കേൾക്കണം. പ്രഫ. എം.പി. മത്തായിയുമൊത്ത്. ഗാന്ധിയെ കുറിച്ചാണ്, ശാന്തിയെക്കുറിച്ചാണ്, ശത്രുതയില്ലാത്ത സംവാദങ്ങളെക്കുറിച്ചാണ്, ഗാന്ധിസത്തിന്റെ ആഗോള സ്വാധീനത്തെക്കുറിച്ചാണ്, ചെറിയ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾക്കുമേൽ തമ്മിലടിച്ചുകൊണ്ട്, വലിയ ആശയങ്ങളെ മറന്നു പോകരുതെന്ന ഓർമ്മപ്പെടുത്തലാണ്. ഹിന്ദുത്വ ഭീകരത അധികാരം കയ്യാളുന്ന രാഷ്ട്രീയ സാഹചര്യത്തിൽ, നമ്മുടെ പ്രതിരോധം ഗാന്ധിയാണ്. ഗാന്ധിയെ ഏറ്റവും നന്നായി മനസ്സിലാക്കിയിട്ടുള്ളത് ഹിന്ദുത്വ വർഗീയ രാഷ്ട്രീയ ശക്തികൾ തന്നെയാണ്. അതുകൊണ്ടാണ് അവർ അദ്ദേഹത്തെ കൊന്നുകളഞ്ഞത്. എല്ലാവരെയും ഉൾക്കൊള്ളുന്ന, ഗാന്ധിയൻ ദേശീയത, ഹിന്ദുത്വത്തിന്റെ വംശ വിശുദ്ധിയിൽ അധിഷ്ഠിതമായ ഫാസിസ്റ്റ് ദേശരാഷ്ട്ര സങ്കല്പത്തിന് എതിരായിരുന്നു. പാശ്ചാത്യ ദേശീയതയും ഹിന്ദുത്വദേശീയതയും ഗാന്ധി വിഭാവനം ചെയ്ത ദേശാസ്ത്രവും തമ്മിലുള്ള വ്യത്യാസം എന്താണ്? ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ ചരിത്രത്തിൽ ഗാന്ധിയുടെ സവിശേഷമായ പങ്ക് എന്താണ്? ഇന്ത്യ വിഭജനത്തിൽ ഗാന്ധിയുടെ പങ്ക്? ഗാന്ധിയും അംബേദ്കറും Malayalam podcast with professor MP Mathai, format director of school of Gandhian thoughts MG University, professor, Gandhi Vidyapeeth, Ahmedabad, format deal of Gandhi research foundation Here we explore various aspects of Gandhian philosophy and its relevance in contemporary India. Why Gandhi was assassinated? How is Gandhian nationalism is at the soull of an inclusive India. How hindutv narrow minded interpretation of nationalism, based on ethnicity, headset for others, modelled inline with fascism hate Gandhi. #justrightspodcast #hindutwa #godse #RSS #Polity #discussion #malayalaminterview #JustRights #MalayalamPodcast #Gandhi #India #Democracy

    続きを読む 一部表示
    52 分
  • EPI-005 | ഹിന്ദുരാഷ്ട്രത്തിന് അടിത്തറയിട്ടത് സുപ്രീംകോടതി | പ്രൊഫ. ജി മോഹൻ ഗോപാൽ | പി ബി ജിജീഷ്
    2024/12/07

    JustRights പോഡ്‌കാസ്റ്റിന്റെ Episode-05. സുപ്രീംകോടതിയുടെ നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ ഡയറക്ടറും, നാഷണൽ ലോ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറും ഒക്കെയായിരുന്നു പ്രൊഫ. മോഹൻ ഗോപാൽ, *'ഇന്ത്യയിൽ ഹിന്ദുരാഷ്ട്രത്തിന് അടിത്തറയിട്ടത് സുപ്രീംകോടതിയാണ്'* എന്ന കാര്യം ലളിതമായി വിശദീകരിക്കുന്നതിനു കാതോർക്കാം. ഭരണഘടനയും സാമൂഹ്യ വലതുപക്ഷവും തമ്മിലുള്ള സംഘർഷത്തിന്റെ കഥ കേൾക്കാം. പ്രാതിനിധ്യ ജനാധിപത്യത്തിന്റെ അനിവാര്യതയെക്കുറിച്ചു മനസിലാക്കാം. Supreme Court provided the platform for Hindurashtra in India, says Prof G Mohan Gopal. Dr. G Mohan Gopal was Director of the National Judicial Academy of the Supreme Court of India from 2006 to 2011. From 2012-2019 Prof. Gopal was the founder Chair of the National Court Management Systems Committee of the Supreme Court of India. Prof. Gopal is the former Director (Vice-Chancellor) of the National Law School of India, Bengaluru. He continues to work actively on current judicial and legal issues and reform of legal and judicial institutions. He speaks about the various forces that defined India's Constitution, the friction between the economic left and the economic right, the social left and the social right, and how the Supreme Court betrayed constitutional values and constitutional morality. #malayalampodcast #constitutionofindia #hindurashtra #hindu #supremecourt #rss #dychandrachudnews #casteissue #sanatandharma #varnasrama #democracy #democracyinindia #freedomofspeech #democracyunderthreat #polity #discussion #law #lawyer #livelaw ~പി ബി ജിജീഷ്

    続きを読む 一部表示
    1 時間 32 分
  • EP-004 | ശബരിമല, ഹിന്ദുത്വം, ഫാഷിസം | ഡോ. ടി എസ് ശ്യാംകുമാർ | JustRights Podcast by P B JIJEESH
    2024/12/01

    JustRights Podcast ന്റെ നാലാമത്തെ എപ്പിസോഡ്. ഡോ.ശ്യാംകുമാറുമായുള്ള സംഭാഷണത്തിന്റെ രണ്ടാം ഭാഗം. ശബരിമലയിൽ തുടങ്ങി, ഹിന്ദുത്വതത്തെക്കുറിച്ചും, ഇന്ത്യൻ ഫാഷിസത്തെക്കുറിച്ചും ആഴത്തിലുള്ള വർത്തമാനമാണ്. ശങ്കരൻ, നാരായണഗുരു, സഹോദരൻ അയ്യപ്പൻ...അങ്ങനെ വിസ്തൃതമായ സംസാരം. ഭഗവത് ഗീത, രാമായണം, വേദങ്ങൾ, തുടങ്ങിയ സംസ്കൃത ബ്രാഹ്മണ ഹൈന്ദവ സാഹിത്യം മുന്നോട്ടുവയ്ക്കുന്ന മൂല്യബോധമെന്താണ്? ശങ്കരന്റെ ഗീതാവ്യാഖ്യാനം ജാതീയതയെ ഉയർത്തിപ്പിടിക്കുന്നു. നാരായണഗുരു ചാതുർവർണ്യത്തെയും ശങ്കരന്റെ അദ്വൈതത്തെയും എങ്ങനെയാണ് സമീപിച്ചത്? ശബരിമലയിലെ മൂലമന്ത്രം ഏത്? അയ്യപ്പനും ശാസ്താവും ഒന്നാണോ? എന്താണ് നൈഷ്‌ഠിക ബ്രഹ്മചര്യം? നിശ്ചയമായും കേൾക്കുക. പങ്കുവയ്ക്കുക... #justrightspodcast #malayalampodcast #tssyamkumar #hindu #history #sabarimalatemple#sabarimalatempleentry #sabarimalawomenentry In #conversation with Dr. TS Shyamkumar. He takes on orthodoxy and communal polarisation in our society. From Sabarimala Temple to Hindutwa politics, Brahminism has proved itself to be the root of fascism in India. #SABARIMALA

    続きを読む 一部表示
    54 分
  • EP-003 | സാംസ്കാരിക ചരിത്രം | സമകാലിക രാഷ്ട്രീയം-ഡോ.ടി.എസ്.ശ്യാംകുമാർ JustRights Podcast PB Jijeesh
    2024/11/22

    JustRights, a Malayalam Podcast, for engaging conversations, in-depth analysis, and honest reflections on issues that matter. Hosted by P B Jijeesh, JustRights is a space to discuss the pressing social, political, and cultural topics that shape our lives. Whether you're here to learn, reflect, or find inspiration, we bring you closer to ideas and perspectives that make a difference. Here, Dr TS Shyamkumar talks about deep-rooted Brahminical ideology and its fascist nature in India. മലയാളം പോഡ്‌കാസ്റ് : സാംസ്കാരിക ചരിത്രം | സമകാലിക രാഷ്ട്രീയം പി ബി ജിജീഷ് | ഡോ.ടി.എസ്.ശ്യാംകുമാർ ഡോ. ടി എസ്. ശ്യാംകുമാർ ആണ് അതിഥി. അദ്ദേഹവുമായുള്ള ദീര്ഘഭാഷണത്തിന്റെ ആദ്യഭാഗത്ത്, കേരളത്തിന്റെ സാംസ്കാരിക ചരിത്രവും, ഇന്ത്യൻ ആത്മീയ ചിന്താധാരയുടെ അന്തരാർത്ഥവും തേടുന്നു. തന്ത്രവിദ്യ, ജ്യോതിഷം, ക്ഷേത്രാചാരങ്ങൾ, ജാതി, സനാതനധര്മം, ബ്രാഹ്മണ മതത്തിന്റെ സാംസ്കാരിക അധിനിവേശം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്, ഡോ. ശ്യാംകുമാർ പറയുന്നത് കേട്ടിരിക്കുക ഒരനുഭവം തന്നെയാണ്... Join us Subscribe for more episodes, stay informed, and be part of conversations that matter. Let's start this journey together on JustRights! #JustRights_Podcast, #tantra #politics, #public trust, #civilsociety #rights #podcast, #Malayalampodcast, #Keralanews, #reservation , #socialmedia #socialissues #democracy #hinduism #India #left #hindutva #caste #sanskrit #astrology #history #culture #SocialJusticeIndia #malayalaminterview

    続きを読む 一部表示
    52 分
  • Epi-002 - ബംഗാൾ, കേരളം, ഇന്ത്യ | R Rajagopal I P B Jijeesh - Part 2 | Media, Politics, Society
    2024/11/09

    Episode 2: In this second part, we dive into "the dynamic between press and politics" with Mr. R Rajagopal, former editor and current Editor-at-Large of The Telegraph. Our guest shares insights and personal reflections, exploring challenges and visions that resonate widely today including Inside India’s Political Influence on Journalism. Interview with R Rajagopal മലയാളം പോഡ്‌കാസ്റ് : ബംഗാൾ, കേരളം, ഇന്ത്യ പി ബി ജിജീഷ് | ശ്രീ. ആർ രാജഗോപാൽ, എഡിറ്റർ ടെലിഗ്രാഫ് Subscribe for more episodes, stay informed, and be part of conversations that matter. Let's start this journey together on JustRights!
    #JustRights_Podcast, #press #politics, #public trust, #civilsociety #rights #podcast, #Malayalampodcast, #Keralanews, #media accountability, #socialmedia #socialissues #democracy #elections #India #left #westbengal #telegraph #PressFreedom #IndianJournalism #SocialJusticeIndia

    続きを読む 一部表示
    25 分