『ഫ്രോസൺ പിസ്സയുടെ ചരിത്രവും ഐഐടി ഹാക്കിങ്ങും | ശരിക്കും ! With RJ Achoo| Podcast』のカバーアート

ഫ്രോസൺ പിസ്സയുടെ ചരിത്രവും ഐഐടി ഹാക്കിങ്ങും | ശരിക്കും ! With RJ Achoo| Podcast

ഫ്രോസൺ പിസ്സയുടെ ചരിത്രവും ഐഐടി ഹാക്കിങ്ങും | ശരിക്കും ! With RJ Achoo| Podcast

無料で聴く

ポッドキャストの詳細を見る
പിസ്സ യുടെ അടിഭാഗം (crust ) ഫ്രോസൺ ചെയ്തു ,കൺവീനിയൻസ് ഫുഡ് ആയി ഉപയോഗിക്കാനുള്ള ആശയം ഉരുത്തിരിഞ്ഞത് 1951 ൽ മിനിയാപോളിസിലെ ഒരു വീട്ടമ്മയുടെ തലയിലായിരുന്നു . എന്തൊക്കെ രസകരങ്ങളായ സംഭവങ്ങളാണ് അതിനു പിന്നിൽ നടന്നത്.കഴിഞ്ഞയാഴ്ച ഇന്ത്യയിൽ ഐ ഐ ടി കാൺപൂർ ,ഐ ഐ ടി മദ്രാസ് വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത പയ്യനും ഈ സംഭവവും തമ്മിൽ എന്താണ് ബന്ധം എന്നെല്ലാം രസകരമായി അവതരിപ്പിക്കുന്നു ഈ എപ്പിസോഡിൽ ആർ ജെ അച്ചു .


കൂടുതൽ കേൾക്കാം ശരിക്കും ! വിത്ത് ആർ ജെ അച്ചൂ


അവതരണം: RJ അച്ചു

adbl_web_anon_alc_button_suppression_t1
まだレビューはありません