『ഒരിക്കല്‍ ഹൃദയം തകർത്ത് ഇറങ്ങി പോയവൾ - ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: പതിനാറ് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature』のカバーアート

ഒരിക്കല്‍ ഹൃദയം തകർത്ത് ഇറങ്ങി പോയവൾ - ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: പതിനാറ് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature

ഒരിക്കല്‍ ഹൃദയം തകർത്ത് ഇറങ്ങി പോയവൾ - ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: പതിനാറ് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature

無料で聴く

ポッドキャストの詳細を見る

概要

മനസ്സിനെ കബളിപ്പിക്കാന്‍ എളുപ്പമാണ്, പ്രണയം ഇപ്പോഴും പഴയത് പോലെ അവശേഷിക്കുന്നു എന്നും പ്രണയിയെ നാളെ തന്നെ സന്ധിക്കുമെന്നും മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ എളുപ്പമാണ്. ഒരിക്കല്‍ അറിയും, ഏറ്റവും മനോഹരമായിരുന്ന ആ കാലങ്ങള്‍ ഇനിയുണ്ടാവില്ലെന്ന്. അപ്പോള്‍ മനസ്സ് ചത്തു പോകുമായിരിക്കും.

See omnystudio.com/listener for privacy information.

まだレビューはありません