『From ₹8 Lakh to ₹1 Crore: Inside the Creator Economy | ft. Mallu Chekkan | #115』のカバーアート

From ₹8 Lakh to ₹1 Crore: Inside the Creator Economy | ft. Mallu Chekkan | #115

From ₹8 Lakh to ₹1 Crore: Inside the Creator Economy | ft. Mallu Chekkan | #115

無料で聴く

ポッドキャストの詳細を見る

Instagram ക്രിയേറ്റേഴ്സിന് കോടികൾ കൊടുക്കുന്നത് എന്തിനാണ്?


ആഡ് പോലും റൺ ചെയ്യാത്ത ക്രിയേറ്റേഴ്സിന് പോലും Meta കോടികൾ സ്പെൻഡ് ചെയ്യുന്നതിന്റെ പിന്നിലെ രഹസ്യം അജു (Fabsquad & Monk-E) പറയുന്നു.


8 ലക്ഷം റെവന്യൂവിൽ നിന്ന് 1 കോടിയിലേക്ക് ഒരു ക്രിയേറ്ററെ ഗ്രോ ചെയ്യിച്ച കഥ, ഏജൻസികളുടെ ഇൻസൈഡ് ഗെയിം, "മല്ലു ചെക്കൻ" ആയി തുടങ്ങിയ ജേർണി. കാണാം പുതിയ എപ്പിസോഡിൽ.

adbl_web_anon_alc_button_suppression_t1
まだレビューはありません