『Ente Ormmakkay | Day 6 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV』のカバーアート

Ente Ormmakkay | Day 6 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

Ente Ormmakkay | Day 6 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

無料で聴く

ポッドキャストの詳細を見る
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.Ep-7- Day-6- ബലിയർപ്പണത്തിലൂടെ മനുഷ്യർക്ക് ലഭിക്കുന്ന ദൈവകൃപകൾ -ആറാം ദിവസം .പൂർവ്വികർ വഴി നഷ്ടമായ കൃപകൾ വീണ്ടെടുക്കാം | Fr. Daniel Poovannathil 40 Days Eucharistic Deliverance | Day 6#FrDanielPoovannathil #EucharisticDeliveranceനമ്മുടെ ജീവിതത്തിൽ നഷ്ടപ്പെട്ടുപോയ ദൈവാനുഗ്രഹങ്ങളെ എങ്ങനെ തിരിച്ചുപിടിക്കാം? 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷയുടെ ആറാം ദിവസത്തിൽ ഫാ. ഡാനിയൽ പൂവണ്ണത്തിൽ നമ്മെ നയിക്കുന്നത് വലിയൊരു തിരിച്ചറിവിലേക്കാണ്. നമ്മുടെ പൂർവ്വികരിൽ നിന്ന് നമുക്ക് ലഭിക്കേണ്ട അനുഗ്രഹങ്ങൾ പലപ്പോഴും പാപങ്ങൾ വഴിയോ തെറ്റായ വഴികളിലൂടെയോ തടസ്സപ്പെട്ടു പോകാറുണ്ട്. നഷ്ടപ്പെട്ട കുടുംബാനുഗ്രഹങ്ങൾ തിരിച്ചുപിടിക്കാനുള്ള വഴി ബലിപീഠങ്ങളാണ്. മെൽക്കിസെദേക് അപ്പവും വീഞ്ഞും അർപ്പിച്ച് അബ്രാഹത്തെ അനുഗ്രഹിച്ചതുപോലെ, വിശുദ്ധ കുർബാനയിലൂടെയും ആരാധനയിലൂടെയും നമുക്ക് ഈ കൃപകൾ തിരികെ ലഭിക്കും.ഇന്നത്തെ പുണ്യം: മറ്റുള്ളവരോട് ഹൃദയപൂർവ്വം ക്ഷമിക്കുക.ഒഴിവാക്കേണ്ട തിന്മ: ശത്രുതയും പകയും ഒഴുവാക്കാം.ഇന്നത്തെ ടാസ്ക് (Task): വിശുദ്ധ ബൈബിളിലെ 1 കോറിന്തോസ് 13-ാം അധ്യായം (സ്നേഹത്തിന്റെ ഗീതം) രണ്ടു മൂന്ന് പ്രാവശ്യം ശ്രദ്ധാപൂർവ്വം വായിക്കുകപ്രത്യേക പ്രാർത്ഥന: "കർത്താവേ, ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ" എന്ന പ്രാർത്ഥന പലതവണ ആവർത്തിച്ച് ചൊല്ലുക.---ദൈവത്തിൽ നിന്ന് മനുഷ്യന്റെ കരങ്ങളിലൂടെ മറ്റു മനുഷ്യരിലേക്ക് കൈമാറപ്പെടുന്ന ദൈവാനുഗ്രഹങ്ങളുടെ പേരാണ് ആശീർവാദം. പൂർവികർ നഷ്ടപ്പെടുത്തിയ അനുഗ്രഹം, അബ്രാമിന്, മെല്‍ക്കിസെദെക്ക് എന്ന പുരോഹിതൻ തിരിച്ചു ...
adbl_web_anon_alc_button_suppression_t1
まだレビューはありません