『യഷിന്റെ മാസ് ആക്ഷനും കിയാരയുടെ ഇന്റിമേറ്റ് രംഗങ്ങളും മാത്രമല്ല 'ടോക്‌സിക്' | First Show | Podcast』のカバーアート

യഷിന്റെ മാസ് ആക്ഷനും കിയാരയുടെ ഇന്റിമേറ്റ് രംഗങ്ങളും മാത്രമല്ല 'ടോക്‌സിക്' | First Show | Podcast

യഷിന്റെ മാസ് ആക്ഷനും കിയാരയുടെ ഇന്റിമേറ്റ് രംഗങ്ങളും മാത്രമല്ല 'ടോക്‌സിക്' | First Show | Podcast

無料で聴く

ポッドキャストの詳細を見る
കെ.ജി.എഫ്. പരമ്പരയോടെ പാന്‍- ഇന്ത്യന്‍ താരമായിമാറിയ യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രമാണ് 'ടോക്‌സിക്: എ ഫെയറിടെയ്ല്‍ ഫോര്‍ ഗ്രോണ്‍- അപ്‌സ്'. നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററിലെത്തുന്ന യഷ് ചിത്രം. യഷ് ചിത്രങ്ങളുടെ പതിവ് ചേരുവകളുള്ള ഗ്യാങ്സ്റ്റര്‍ ചിത്രം തന്നെയാണ് 'ടോക്‌സിക്'. എന്നാല്‍, ചിത്രം പറയുന്ന രാഷ്ട്രീംകൊണ്ട്, ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'ടോക്‌സിക്' അതിനുംമുകളിലാണ്.

Host : Arun Madhusoodanan
Producer : RJ Achoo
adbl_web_anon_alc_button_suppression_t1
まだレビューはありません