『പൃഥ്വിരാജിന്റെ ക്വിന്റലിടി, മോഹൻലാലിന്റെ കാമിയോ, ആക്ഷൻ ത്രില്ലറാണ് ഖലീഫ | First Show | Podcast』のカバーアート

പൃഥ്വിരാജിന്റെ ക്വിന്റലിടി, മോഹൻലാലിന്റെ കാമിയോ, ആക്ഷൻ ത്രില്ലറാണ് ഖലീഫ | First Show | Podcast

പൃഥ്വിരാജിന്റെ ക്വിന്റലിടി, മോഹൻലാലിന്റെ കാമിയോ, ആക്ഷൻ ത്രില്ലറാണ് ഖലീഫ | First Show | Podcast

無料で聴く

ポッドキャストの詳細を見る
പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനംചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് ഖലീഫ. എണ്ണംപറഞ്ഞ സംഘട്ടനങ്ങളും ചെയ്സ് രംഗങ്ങളും പശ്ചാത്തലസംഗീതവും വമ്പൻ ലൊക്കേഷനുകളും നിറച്ചാണ് ഖലീഫ എത്തിയിരിക്കുന്നത്. ആഘോഷിക്കാനും ആർപ്പുവിളിക്കാനും പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന, സീറ്റ് എഡ്ജ് നിമിഷങ്ങളാൽ സമ്പന്നമായ എന്റർടെയ്നറാണ് ഖലീഫ. സ്വർണക്കടത്ത് പശ്ചാത്തലമാക്കി എന്നതിലുപരി അതിനുപിന്നിൽ നടക്കുന്ന ഗൂഢതന്ത്രങ്ങളും കൊടുക്കൽ വാങ്ങലുകളും അതിന്റെ പരിണിതഫലവും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. സ്വർണം ഒരാളെ എങ്ങനെ ഭ്രമിപ്പിക്കുന്നുവെന്നും, അതിന്റെ തിളക്കത്തിനുപിന്നിൽ ഒളിച്ചിരിക്കുന്ന ചതിയുടെ വശവും ഖലീഫ ചർച്ച ചെയ്യുന്നുണ്ട്.

Host : Anjay Das
Producer : RJ Achoo
adbl_web_anon_alc_button_suppression_t1
まだレビューはありません