『ആദ്യം മുതൽ അവസാനം വരെ ഗൺഫു !!! 92 ലെ മാസ്റ്റർപീസ് ആക്ഷൻ ചിത്രം 'ഹാർഡ് ബോയിൽഡ്'- | Frame House With Anjay Das | Podcast』のカバーアート

ആദ്യം മുതൽ അവസാനം വരെ ഗൺഫു !!! 92 ലെ മാസ്റ്റർപീസ് ആക്ഷൻ ചിത്രം 'ഹാർഡ് ബോയിൽഡ്'- | Frame House With Anjay Das | Podcast

ആദ്യം മുതൽ അവസാനം വരെ ഗൺഫു !!! 92 ലെ മാസ്റ്റർപീസ് ആക്ഷൻ ചിത്രം 'ഹാർഡ് ബോയിൽഡ്'- | Frame House With Anjay Das | Podcast

無料で聴く

ポッドキャストの詳細を見る
34 വർഷം പഴക്കമുള്ള ,ഹോംഗ്കോംഗിൽ നിന്നുള്ള ചിത്രമാണ് ഹാർഡ് ബോയിൽഡ്. 1992 ലാണ് ഈ സിനിമ ഇറങ്ങുന്നത്. ഇംഗ്ലീഷ് പരിഭാഷയും ലഭ്യമാണ് .ഹോളിവുഡ് ചിത്രങ്ങളും ചെയ്തിട്ടുള്ള പ്രശസ്ത സംവിധായകൻ ജോൺ വു, ഹോളിവുഡിലേക്ക് എത്തുന്നതിനു തൊട്ടുമുമ്പ് ചെയ്ത ചിത്രമാണ് ഹാർഡ് ബോയിൽഡ്. പക്ഷെ ആദ്യം മുതൽ അവസാനം വരെ തീ തുപ്പുന്ന ആക്ഷൻ രംഗങ്ങൾ നിറഞ്ഞു നിൽക്കുന്നു .എ ഐ അരങ്ങുവാഴുന്ന കാലത്തിരുന്ന് 34 വര്ഷം പിറകിലേക്ക് നോക്കുമ്പോൾ , എങ്ങനെയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എന്ന് അത്ഭുതപ്പെടുന്ന ഒരുപാട് രംഗങ്ങൾ ഇതിലുണ്ട് .

കൂടുതൽ കേൾക്കൂ Frame House With Anjay Das
Production : RJ Achoo
adbl_web_anon_alc_button_suppression_t1
まだレビューはありません