『'വീടുകൾ കിട്ടാനില്ല, ഉള്ളതിനെല്ലാം വാടക കൂടുതൽ'; കുറഞ്ഞ വാടകയ്ക്കായി ആളുകൾ അകലേക്ക് താമസം മാറ്റുന്നു』のカバーアート

'വീടുകൾ കിട്ടാനില്ല, ഉള്ളതിനെല്ലാം വാടക കൂടുതൽ'; കുറഞ്ഞ വാടകയ്ക്കായി ആളുകൾ അകലേക്ക് താമസം മാറ്റുന്നു

'വീടുകൾ കിട്ടാനില്ല, ഉള്ളതിനെല്ലാം വാടക കൂടുതൽ'; കുറഞ്ഞ വാടകയ്ക്കായി ആളുകൾ അകലേക്ക് താമസം മാറ്റുന്നു

無料で聴く

ポッドキャストの詳細を見る
ഓസ്ട്രേലിയയിൽ സമീപകാലത്തായി വീടുകളുടെ ലഭ്യത കുറഞ്ഞതും വാടക നിരക്ക് കൂടിയതും വലിയ രീതിയിലുള്ള പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. ചെലവ് ചുരുക്കുന്നതിനായി അകലേക്ക് മാറിത്താമസിക്കുകയാണ് പലരും. വിവിധ ഓസ്ട്രേലിയൻ നഗരങ്ങളിൽ വാടകയ്ക്ക് താമസിക്കുന്ന ഓസ്ട്രേലിയൻ മലയാളികൾ, അവരുടെ നിലവിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും..
adbl_web_anon_alc_button_suppression_t1
まだレビューはありません