『കാണാപ്പാഠം പഠിക്കുന്നത് അവസാനിക്കും; അധ്യാപന രീതിയിലും വൻ മാറ്റം』のカバーアート

കാണാപ്പാഠം പഠിക്കുന്നത് അവസാനിക്കും; അധ്യാപന രീതിയിലും വൻ മാറ്റം

കാണാപ്പാഠം പഠിക്കുന്നത് അവസാനിക്കും; അധ്യാപന രീതിയിലും വൻ മാറ്റം

無料で聴く

ポッドキャストの詳細を見る

今ならプレミアムプランが3カ月 月額99円

2026年5月12日まで。4か月目以降は月額1,500円で自動更新します。

概要

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ പാഠ്യപദ്ധതിയിൽ ഉൾപ്പെടെ വരുന്ന മാറ്റങ്ങൾ എന്തെല്ലാമാണ്? ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളും വിദ്യാർഥികളും അധ്യാപകരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദമാക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയം വെബിനാറിൽ, കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ ബോർഡ് ചീഫ് എക്സിക്യൂട്ടിവും സെക്രട്ടറിയുമായ ഡോ. ജോസഫ് ഇമ്മാനുവൽ. കുട്ടികൾ കാണാപ്പാഠം പഠിക്കുന്നത് അവസാനിപ്പിച്ച് പുതിയ രീതിയിൽ ഇനി മുതൽ എങ്ങനെയായിരിക്കും പരീക്ഷാരീതി? പഠിക്കുന്ന വിഷയങ്ങളിൽ എന്തെല്ലാം മാറ്റങ്ങളായിരിക്കും വരിക? അറിയേണ്ടതെല്ലാം വിശദമായി പോഡ്‌കാസ്റ്റിൽ.

Revolutionizing Education: What' s Changing in CBSE and ICSE?

The National Education Policy (NEP) is bringing landmark shifts to the CBSE, ICSE, and ISC curricula. To help parents, students, and teachers navigate these changes, Manorama Online Premium presents an exclusive webinar featuring Dr. Joseph Emmanuel, Chief Executive and Secretary of the Council for the Indian School Certificate Examinations (CISCE).

What's Inside This Podcast?
The era of rote learning is coming to an end. But what does the future look like? In this episode, we dive deep into the practical impacts of the new policy:

Discover how examination patterns are shifting away from textbook memorization toward competency-based assessments.

What are the major changes coming to the subjects your children study every day?

Dr. Joseph Emmanuel breaks down everything parents and educators need to know to stay ahead of the curve.

Listen now to understand the future of the Indian classroom!

See omnystudio.com/listener for privacy information.

まだレビューはありません