‘ഷിനോ അവളുടെ പിന്നാലെ ഉണ്ട് സാറെ’; ജൂബിയുടെ സഹോദരൻ പറഞ്ഞു, എന്നിട്ടും | Couple Swapping Case | Crime Beat
カートのアイテムが多すぎます
カートに追加できませんでした。
ウィッシュリストに追加できませんでした。
ほしい物リストの削除に失敗しました。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
概要
2023 മേയ് 19ന് കോട്ടയം കറുകച്ചാലിൽ 28കാരിയായ യുവതി കഴുത്തിൽ വെട്ടേറ്റു കൊല്ലപ്പെട്ടു. ഭർത്താവ് ഷിനോയാണ് ആ കൊലപാതകത്തിന് പിന്നിലെന്നായിരുന്നു യുവതിയുടെ കുടുംബത്തിന്റെ ആരോപണം. അന്ന് വൈകുന്നേരം റേഡിയോ ആക്ടീവ് വസ്തു ഉള്ളിൽ ചെന്ന നിലയിൽ ഷിനോയെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പൊലീസ് പിടികൂടി. റേഡിയോ ആക്ടീവ് വസ്തു ഉള്ളിൽ ചെന്നതിനാൽ പിപിഇ കിറ്റ് ധരിച്ചാണ് ആരോഗ്യപ്രവർത്തകർ അയാൾക്കാവശ്യമായ ചികിത്സ ലഭ്യമാക്കിയത്. പക്ഷേ, മൊഴി രേഖപ്പെടുത്തും മുൻപെ അയാൾ മരണത്തിന് കീഴടങ്ങി. കേരളത്തെ ഞെട്ടിച്ച കപ്പിൾ സ്വാപ്പിങ് കേസിലെ പരാതിക്കാരിയായിരുന്നു കൊല്ലപ്പെട്ട യുവതി, ആത്മഹത്യ ചെയ്തത് കേസിലെ പ്രധാന പ്രതിയും. പരാതിക്കാരിയും പ്രധാന പ്രതിയും ഇല്ലാതായതോടെ 2022ൽ റജിസ്റ്റർ ചെയ്ത കപ്പിൾ സ്വാപ്പിങ് കേസിന്റെയും അന്വേഷണം വഴിമുട്ടി. വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി.
In this episode of Manorama Online’s Crime Beat podcast, we explore the shocking murder of a 28-year-old woman from Karukachal, Kottayam, whose death exposed disturbing links to Kerala’s controversial couple-swapping case. Her family accused her husband, Shino, of the murder, but before police could record his statement, he died after allegedly consuming a radioactive substance. With both the complainant and the main accused gone, the investigation into the sensational case took a dramatic turn. Listen to the full story behind one of Kerala’s most disturbing crime cases.
Voice Artists: Mohammed Aslam, Lakshmi Parvathy, Athulya Krishnan and Justin Jose
Editor: Devadath
See omnystudio.com/listener for privacy information.