ഭർത്താവിനെ പേടിച്ച് വീട്ടിൽ സിസിടിവി വച്ചു, പിന്നീട് ആ ദൃശ്യങ്ങൾ വലിയ തെളിവായി | Karivalloor Divyasree Murder | Kerala Crime | Crime Beat
カートのアイテムが多すぎます
カートに追加できませんでした。
ウィッシュリストに追加できませんでした。
ほしい物リストの削除に失敗しました。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
概要
പരസ്പരം ഇഴയടുപ്പമുള്ള കരിവള്ളൂർക്കാരിൽ വലിയൊരു ഞെട്ടൽ അവശേഷിപ്പിച്ച കേസായിരുന്നു ദിവ്യശ്രീയുടെ കൊലപാതകം. ശബരിമലയിൽ ഡ്യൂട്ടിക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു സംഭവ ദിവസം തലശ്ശേരി കരിവെള്ളൂരിലെ സിവിൽ പൊലീസ് ഓഫിസർ പി. ദിവ്യശ്രീ. എന്നാൽ, ഡ്യൂട്ടിക്ക് ഇറങ്ങും മുൻപെ ദിവ്യശ്രീയെ ഭർത്താവ് രാജേഷ് വെട്ടിക്കൊലപ്പെടുത്തി. വിവാഹമോചനം ആവശ്യപ്പെട്ട് ദിവ്യശ്രീ കുടുംബകോടതിയെ സമീപിച്ചിരുന്നു. രാജേഷുമായുള്ള ബന്ധം തുടരാൻ താൽപര്യമില്ലെന്ന് ദിവ്യശ്രീ അന്ന് രാവിലെ കുടുംബകോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിലുള്ള പകയാണ് ദിവ്യശ്രീയുടെ കൊലപാതകത്തിൽ കലാശിച്ചത്. മലയാള മനോരമയ്ക്കായി ഈ കേസ് റിപ്പോർട്ട് ചെയ്തത് മിഥുൻ കരിവള്ളൂർ ആയിരുന്നു. കേസിന്റെ നാൾവഴികൾ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ മിഥുൻ കരിവള്ളൂർ പങ്കുവയ്ക്കുന്നു.
This episode of the Crime Beat podcast revisits the shocking murder of Civil Police Officer Divyashree from Karivellur, a case that deeply disturbed the local community. On the day she was preparing to leave for Sabarimala duty, Divyashree was brutally killed by her husband Rajesh. Having already approached the family court seeking divorce and clearly expressing her unwillingness to continue the relationship, the crime is believed to have been driven by vengeance. Malayala Manorama journalist Mithun Karivellur, who reported the case, walks listeners through the timeline, key developments, and the circumstances that led to the tragic crime.
See omnystudio.com/listener for privacy information.