『അപകടത്തിനെ ആസ്പദമാക്കി ചെയ്യുന്ന സിനിമ - ബോഗി നമ്പർ 14 - അധ്യായം: പതിമൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online』のカバーアート

അപകടത്തിനെ ആസ്പദമാക്കി ചെയ്യുന്ന സിനിമ - ബോഗി നമ്പർ 14 - അധ്യായം: പതിമൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

അപകടത്തിനെ ആസ്പദമാക്കി ചെയ്യുന്ന സിനിമ - ബോഗി നമ്പർ 14 - അധ്യായം: പതിമൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

無料で聴く

ポッドキャストの詳細を見る

今ならプレミアムプランが3カ月 月額99円

2026年5月12日まで。4か月目以降は月額1,500円で自動更新します。

概要

അപകടം നടക്കുന്ന അന്നു തന്നെയായിരുന്നു മേഴ്സിക്കുട്ടിയുടെ കല്യാണം. അതായത് ഇപ്പോഴത്തെ മന്ത്രി മേഴ്സിക്കുട്ടിയമ്മ. അന്ന് ഞങ്ങൾ പോലീസുകാർക്കും വിവാഹത്തിനു ക്ഷണം ഉണ്ടായിരുന്നു. അവിടെ ചെന്ന് സദ്യ കഴിച്ചു കൊണ്ടിരിക്കുന്ന നേരത്താണ് വയർലെസിൽ അപകടവാർത്ത അറിയുന്നത്. അപ്പോൾ തന്നെ കൈകഴുകി നേരെ ജീപ്പെടുത്ത് പാലത്തിലേക്ക് പാഞ്ഞു. അവിടെ എത്തിയപ്പോഴാണ് അപകടത്തിന്റെ ഭീകരത മനസിലായത്. ഞങ്ങൾ കരുതിയത് തീവണ്ടി പാളം തെറ്റിയെന്നാണ്. പക്ഷേ, നോക്കി നിൽക്കാൻ നേരമില്ലായിരുന്നു. കായലിൽ മീൻപിടിക്കുന്നവന്മാര്‍ ആദ്യമേ അവിടെ എത്തിയിരുന്നു. അവരാണ് കായലീ വീണവരെ എടുത്ത് കരയിലേക്ക് എത്തിച്ചത്.

See omnystudio.com/listener for privacy information.

まだレビューはありません