『അധിക്ഷേപ വിഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ വൈകാരിക പ്രതികരണവുമായി അതിജീവിത | സ്പീഡ് ന്യൂസ്』のカバーアート

അധിക്ഷേപ വിഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ വൈകാരിക പ്രതികരണവുമായി അതിജീവിത | സ്പീഡ് ന്യൂസ്

അധിക്ഷേപ വിഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ വൈകാരിക പ്രതികരണവുമായി അതിജീവിത | സ്പീഡ് ന്യൂസ്

無料で聴く

ポッドキャストの詳細を見る

このコンテンツについて

നടിയെ ആക്രമിച്ച കേസിലെ വിധിക്ക് പിന്നാലെയുള്ള സൈബർ ആക്രമണത്തിൽ പ്രതികരണവുമായി അതിജീവിതയും ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിയും. ജീവിക്കാൻ അനുവദിക്കൂവെന്ന് ഇൻസ്റ്റഗ്രാമിലെ വൈകാരിക കുറിപ്പിൽ അതിജീവിത അഭ്യർഥിച്ചു. ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് ഭാഗ്യലക്ഷ്മിയുടെ ആരോപണം

In the wake of the verdict in the actress assault case, the survivor and film activist Bhagyalakshmi have reacted to the subsequent cyberattacks. In an emotional post on Instagram, the survivor pleaded, "Please let me live.

See omnystudio.com/listener for privacy information.

まだレビューはありません