നടി ആക്രമണക്കേസില്‍ വിചാരണക്കോടതിയെ അതിരൂക്ഷമായി വിമര്‍ശിച്ച് അതിജീവിത | സ്പീഡ് ന്യൂസ്
カートのアイテムが多すぎます
カートに追加できませんでした。
ウィッシュリストに追加できませんでした。
ほしい物リストの削除に失敗しました。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
このコンテンツについて
നടിയെ ആക്രമിച്ച കേസില്‍ വിധിപുറപ്പെടുവിച്ച വിചാരണകോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അതിജീവിതയുടെ ആദ്യ പ്രതികരണം. വിചാരണ കോടതിയില്‍ വിശ്വാസം നേരത്തെ നഷ്ടപ്പെട്ടുവന്നും നിയമത്തിന് മുന്നില്‍ ആരും തുല്യരല്ലെന്ന് ബോധ്യപ്പെട്ടുവെന്നും അതിജീവിത സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രതികരിച്ചു. കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ മാത്രമാണ് വിചാരണകോടതിയുടെ ഭാവം മാറിയതെന്ന് ആരോപിച്ച അതിജീവിത തന്‍റെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്നും കുറ്റപ്പെടുത്തി. അതിജീവിതയ്ക്ക് പിന്തുണയുമായെത്തിയ നടി മഞ്ജു വാര്യര്‍ നീതിയുറപ്പാക്കാന്‍ പുറത്തുള്ള ആസൂത്രകരും ശിക്ഷിക്കപ്പെടണമെന്ന് പ്രതികരിച്ചു.
The survivor's initial reaction to the trial court's verdict in the actress assault case was a harsh criticism of the court. The survivor responded in a social media post that she had already lost faith in the trial court and realized that no one is equal before the law
See omnystudio.com/listener for privacy information.