『അവസാനത്തെ കുഞ്ഞമ്പുവും ഇല്ലാതാകുന്ന ദിവസം : ഓലച്ചൂട്ട് - വടക്കൻ കേരളത്തിന്റെ ആഖ്യാനങ്ങളും അനുഭവങ്ങളും』のカバーアート

അവസാനത്തെ കുഞ്ഞമ്പുവും ഇല്ലാതാകുന്ന ദിവസം : ഓലച്ചൂട്ട് - വടക്കൻ കേരളത്തിന്റെ ആഖ്യാനങ്ങളും അനുഭവങ്ങളും

അവസാനത്തെ കുഞ്ഞമ്പുവും ഇല്ലാതാകുന്ന ദിവസം : ഓലച്ചൂട്ട് - വടക്കൻ കേരളത്തിന്റെ ആഖ്യാനങ്ങളും അനുഭവങ്ങളും

無料で聴く

ポッドキャストの詳細を見る

このコンテンツについて

കുഞ്ഞമ്പുവിനെക്കുറിച്ചാണ്. വടക്കൻകേരളത്തിൻ്റെ തനിമ അങ്ങനെത്തന്നെ ഈയൊരറ്റവാക്കിൻ്റെ മങ്കലത്തിൽ പോർന്ന് വെച്ചിട്ടുണ്ട്. കുഞ്ഞമ്പുവില്ലാതെ വടക്കൻകേരള ഗ്രാമങ്ങളില്ല. തൃക്കരിപ്പൂരിലൂടെയോ പയ്യന്നൂരിലൂടെയോ ചെറുവത്തൂരിലൂടെയോ യാത്രയാകുമ്പോൾ ഒരു കുഞ്ഞമ്പുവിനെ കടന്നുപോകാതിരിക്കാൻ നിങ്ങൾക്കാകില്ല. ഒരു പേരിൽ ഒരു ദേശം അത്രമേൽ അലിഞ്ഞ് ചേർന്നിരിക്കുന്നു.
まだレビューはありません