『💻IT ജോബിൽ നിന്ന് ലക്ഷങ്ങളുടെ Mashroom ബിസിനെസ്സിലേക്ക്.🍄 | ft. Grow The Funguy | #114』のカバーアート

💻IT ജോബിൽ നിന്ന് ലക്ഷങ്ങളുടെ Mashroom ബിസിനെസ്സിലേക്ക്.🍄 | ft. Grow The Funguy | #114

💻IT ജോബിൽ നിന്ന് ലക്ഷങ്ങളുടെ Mashroom ബിസിനെസ്സിലേക്ക്.🍄 | ft. Grow The Funguy | #114

無料で聴く

ポッドキャストの詳細を見る

US കമ്പനിയിൽ ജോലി ചെയ്യുമ്പോൾ തന്നെ ലക്ഷങ്ങളുടെ മഷ്റൂം ബിസിനസ് തുടങ്ങിയ മലയാളി.


10 വർഷം US-ൽ കമ്പ്യൂട്ടർ എഞ്ചിനീയർ ആയി ജോലി ചെയ്തിരുന്ന ആദം ഒരു ചെറിയ മഷ്റൂം ഗ്രോ കിറ്റ് ഐഡിയയിൽ തുടങ്ങി. ഇന്നത് "Grow The FunGuy" എന്ന വലിയ മഷ്റൂം ബ്രാൻഡ് ആയി മാറി കഴിഞ്ഞു


- Software career ഉപേക്ഷിച്ച് സ്വന്തമായിട്ട് ഒരു ഫാം ബ്രാൻഡ് കെട്ടിപ്പടുത്തു.

-

- Rafthaar Agri Incubation-ൽ നിന്ന് ₹20 ലക്ഷം ഗ്രാന്റ് നേടി ബിസിനസ് വളർത്തി.

-

- ഇപ്പോൾ ₹10 ലക്ഷത്തിന് ഒരു Shipping Container Mushroom Farm വരെ ഉണ്ടാക്കുന്നു.


- ഒരു വർഷം കൊണ്ട് 380 ടൺ മഷ്റൂം പെല്ലറ്റ് വിറ്റ ബിസിനസ്.


ഇന്ന് D2C-ൽ നിന്ന് B2B ഫാർമർ കമ്മ്യൂണിറ്റി ആയി മാറിയ variety ബിസിനസ് idea.


കൂടുതലറിയാൻ മുഴുവൻ കാണുക.


Watch Now:https://www.youtube.com/watch?v=zBgwd8xGtnE

adbl_web_anon_alc_button_suppression_t1
まだレビューはありません