『സ്മൃതിതൻ ചിറകിലേറി 'മധുരിക്കും ഓർമ്മകൾ' പത്താം സീസണിലേയ്ക്ക്...』のカバーアート

സ്മൃതിതൻ ചിറകിലേറി 'മധുരിക്കും ഓർമ്മകൾ' പത്താം സീസണിലേയ്ക്ക്...

സ്മൃതിതൻ ചിറകിലേറി 'മധുരിക്കും ഓർമ്മകൾ' പത്താം സീസണിലേയ്ക്ക്...

無料で聴く

ポッドキャストの詳細を見る

概要

പഴയകാല മലയാള ഗാനങ്ങൾ കോർത്തിണക്കുന്ന സംഗീത പരിപാടിയായ മധുരിക്കും ഓർമ്മകൾ പത്താം വർഷത്തിലേക്ക് കടക്കുകയാണ്. ഓസ്ട്രേലിയയിലുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ഈ പരിപാടിയുടെ പ്രഥമ ലക്ഷ്യം. ഒരു പതിറ്റാണ്ട് പിന്നിടുന്ന മധുരിക്കും ഓർമ്മകളുടെ സംഗീതയാത്രാ വിശേഷങ്ങൾ സിഡ്നി ആർട്സ് ലവേർസ് സെക്രട്ടറി ജെയിംസ് ചാക്കോ പങ്കുവെക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്...
まだレビューはありません