『സിസ്റ്റം ഔട്ട് കംപ്ലീറ്റിലി-മനോരമ ഓൺലൈൻ | Medical Malpractice | Hospital Negligence | Manorama Online』のカバーアート

സിസ്റ്റം ഔട്ട് കംപ്ലീറ്റിലി-മനോരമ ഓൺലൈൻ | Medical Malpractice | Hospital Negligence | Manorama Online

സിസ്റ്റം ഔട്ട് കംപ്ലീറ്റിലി-മനോരമ ഓൺലൈൻ | Medical Malpractice | Hospital Negligence | Manorama Online

無料で聴く

ポッドキャストの詳細を見る

概要

അങ്ങനെ അന്വേഷിച്ചവരും പറഞ്ഞു പിഴച്ചത് സിസ്റ്റത്തിനാണ്. ആലപ്പുഴയിലെ സർക്കാർ ആശുപത്രിയിൽ,2021ൽ ഗർഭപാത്രം നീക്കം ചെയ്ത വീട്ടമ്മയുടെ വയറ്റിൽ, കത്രിക മറന്നുവച്ച സംഭവത്തിലാണ് സിസ്റ്റത്തിനു തകരാർ പറ്റിയതെന്ന കണ്ടെത്തലുള്ളത്. സംഭവത്തിൽ ഡോ. ജെ. ഷാഹിദ, നഴ്സ് പി.എസ്.ധന്യ എന്നിവരെ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ആദ്യമേ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. വിശദമായി കേൾക്കാം വാർത്താനേരം പോഡ്കാസ്റ്റിൽ.

See omnystudio.com/listener for privacy information.

まだレビューはありません