『രാജ്യമാകെ പറക്കുന്നു, ആ ‘പാറ്റകൾ’ | Varthaneram Podcast | Manorama Online News』のカバーアート

രാജ്യമാകെ പറക്കുന്നു, ആ ‘പാറ്റകൾ’ | Varthaneram Podcast | Manorama Online News

രാജ്യമാകെ പറക്കുന്നു, ആ ‘പാറ്റകൾ’ | Varthaneram Podcast | Manorama Online News

無料で聴く

ポッドキャストの詳細を見る

അരക്കിട്ടുറപ്പിച്ചെന്നു കരുതുന്ന അധികാരക്കസേരകളെ അലോസരപ്പെടുത്തും വിധം അതിവേഗം പെരുകുന്ന പാറ്റകളാണ് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ ചർച്ചാവിഷയം. അഭിജീത് ദിപ്കെ എന്ന മുപ്പതുകാരൻ എക്സിൽ തുടക്കമിട്ട ‘കോക്രോച്ച് ജനതാ പാർട്ടി’ അഥവാ സിജെപി എന്ന പേജിൽ നിന്നാണ് അലോസരപ്പെടുത്തുന്ന ‘പാറ്റകൾ’ രാജ്യം മുഴുവൻ പറന്നു തുടങ്ങിയത്.

See omnystudio.com/listener for privacy information.

adbl_web_anon_alc_button_suppression_t1
まだレビューはありません