മാറ്റാം യോഗയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ | Sadhguru on Overcoming Yoga Misconceptions
カートのアイテムが多すぎます
カートに追加できませんでした。
ウィッシュリストに追加できませんでした。
ほしい物リストの削除に失敗しました。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
このコンテンツについて
ജീവിതത്തിൽ എപ്പോഴെങ്കിലും യോഗ പഠിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. പക്ഷേ ആ ഒരു ചുവടുവെക്കുന്നതിൽ നിന്ന് നമ്മളെ തടഞ്ഞത് ചിലപ്പോൾ യോഗയെകുറിച്ച് നാം ധരിച്ചുവച്ചിരിക്കുന്ന തെറ്റായ കാര്യങ്ങളാകാം.മനുഷ്യൻറെ ശാരീരികവും മാനസികവും വൈകാരികവും ആത്മീയവുമായ ക്ഷേമത്തിന് യോഗ ഏറെ പ്രയോജനകരമാണ്. സമൂഹത്തിൽ ഇന്നും യോഗയെ കുറിച്ചുള്ള പല തെറ്റിദ്ധാരണകളും നിലനിൽക്കുന്നുണ്ട്. ഈ തെറ്റിദ്ധാരണകളെ ദൂരീകരിക്കുകയാണ് സദ്ഗുരു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ
Sadhguru dispels the most common misconceptions about yoga that prevent many from starting their practice. Learn the truth about this ancient Indian art and unlock its profound benefits for physical, mental, emotional, and spiritual well-being. This is Prinu Prabhakaran speaking.
See omnystudio.com/listener for privacy information.