『മഹേന്ദ്രസിങ് ധോണിയെന്ന നായകന്‍ | MS Dhoni | Commentary Box | Shefi Shajahan』のカバーアート

മഹേന്ദ്രസിങ് ധോണിയെന്ന നായകന്‍ | MS Dhoni | Commentary Box | Shefi Shajahan

മഹേന്ദ്രസിങ് ധോണിയെന്ന നായകന്‍ | MS Dhoni | Commentary Box | Shefi Shajahan

無料で聴く

ポッドキャストの詳細を見る

このコンテンツについて

മുൻനിര തകർന്നാൽ കളി തോൽക്കുമെന്ന് വിശ്വസിച്ചിരുന്ന ഒരു തലമുറയെ അവസാന ഓവറിലെ അവസാന പന്ത് വരെ കളിച്ചുതീർന്നിട്ട് മാത്രമേ പ്രതീക്ഷ കൈവിടാവൂ എന്ന് പഠിപ്പിച്ചതും അയാളാണ്... ക്രിക്കറ്റിൽ അസാധ്യമായതൊന്നുമില്ലെന്ന് കാണിച്ചുതന്ന Mr Unpredictable, ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ കിരീട നേട്ടങ്ങളുടെ സുവർണ കാലഘട്ടത്തിൻറെ നായകൻ... അയാളുടെ പേര് മഹേന്ദ്രസിങ് ധോണിയെന്നാകുന്നു.

まだレビューはありません