『മഹാശിവരാത്രിയുടെ പ്രാധാന്യം | What is Mahashivaratri? Sadhguru on the Night of Awakening』のカバーアート

മഹാശിവരാത്രിയുടെ പ്രാധാന്യം | What is Mahashivaratri? Sadhguru on the Night of Awakening

മഹാശിവരാത്രിയുടെ പ്രാധാന്യം | What is Mahashivaratri? Sadhguru on the Night of Awakening

無料で聴く

ポッドキャストの詳細を見る

概要

ഓരോ ചന്ദ്രമാസത്തിലെയും പതിനാലാം ദിവസം അല്ലെങ്കിൽ കറുത്ത വാവിന് തലേദിവസം 'ശിവരാത്രി' എന്ന് അറിയപ്പെടുന്നു. ഒരു കലണ്ടർ വർഷത്തിൽ വരുന്ന പന്ത്രണ്ട് ശിവരാത്രികളിൽ, ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ വരുന്ന മഹാശിവരാത്രിക്കാണ് ഏറ്റവും വലിയ ആത്മീയ പ്രാധാന്യമുള്ളത്. ഈ രാത്രിയിൽ, ഭൂമിയുടെ ഉത്തരാർധഗോളം അത്തരമൊരു പ്രത്യേക രീതിയിലാണ് സ്ഥിതി ചെയ്യുന്നത് അതിനാൽ മനുഷ്യനിൽ പ്രകൃതിദത്തമായ ഊർജപ്രവാഹം ഉണ്ടാകുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ.

Explore the profound spiritual significance of Mahashivaratri through Sadhguru's wisdom. Understand Shiva not as a god, but as cosmic emptiness and the Adiyogi, and discover why this night offers a powerful natural upsurge of energy for spiritual awakening. This is Prinu Prabhakaran speaking.

See omnystudio.com/listener for privacy information.

まだレビューはありません