『മഴ.. മഴ.. ജാഗ്രതൈ | Varthaneram podcast | Manorama Online』のカバーアート

മഴ.. മഴ.. ജാഗ്രതൈ | Varthaneram podcast | Manorama Online

മഴ.. മഴ.. ജാഗ്രതൈ | Varthaneram podcast | Manorama Online

無料で聴く

ポッドキャストの詳細を見る

മഴക്കാലമാണ്, അഥവാ ഏറെ കരുതൽ വേണ്ട കാലം. പകർച്ച വ്യാധികൾ ഉണ്ടാകാൻ സാധ്യതയുള്ള കാലമായതിനാൽ ആരോഗ്യസംരക്ഷണത്തിൽ പ്രത്യേക മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. പനി, കോളറ, വയറിളക്കം, മഞ്ഞപ്പിത്തം, ഇതരശാരീരിക അസ്വസ്‌ഥതകള്‍ എന്നിവ മഴക്കാലത്ത് അതിവേഗം പടർന്നു പിടിച്ചേക്കാം. ശ്രദ്ധയോടെ നീങ്ങിയില്ലെങ്കിൽ ഇവ ജീവൻ പോലും അപകടത്തിലാക്കും. മഴക്കാലത്ത് വേണ്ട മുൻകരുതലുകൾ എന്തൊക്കെ? പകർച്ച വ്യാധികളെ തടയാൻ എന്തൊക്കെ ചെയ്യാം? മഴക്കാലത്തെ ആരോഗ്യസംരക്ഷണം എങ്ങനെ?

See omnystudio.com/listener for privacy information.

adbl_web_anon_alc_button_suppression_t1
まだレビューはありません