『മനുഷ്യശരീരം ഒരു അത്ഭുത സൃഷ്ടി | The human body is a wonderful creation | Audiobook by MM Akbar』のカバーアート

മനുഷ്യശരീരം ഒരു അത്ഭുത സൃഷ്ടി | The human body is a wonderful creation | Audiobook by MM Akbar

മനുഷ്യശരീരം ഒരു അത്ഭുത സൃഷ്ടി | The human body is a wonderful creation | Audiobook by MM Akbar

無料で聴く

ポッドキャストの詳細を見る

このコンテンツについて

Author: MM Akbar

Distribution: Niche of Truth

Voiceover: Arattupuzha Hakkim Khan

Chapters: 16


പ്രപഞ്ചത്തിലെ ഏറ്റവും സങ്കീര്‍ണമായ വസ്തു ഏതാണെന്ന ചോദ്യത്തിന് ഇന്നു നല്‍കാന്‍ കഴിയുന്ന ഒരേയൊരു ഉത്തരം മാത്രമേയുള്ളൂ - മനുഷ്യശരീരം. ശരീരത്തിലെ സങ്കീര്‍ണതകളുടെ കുരുക്കുകൾ ഓരോന്നായി അഴിയുമ്പോള്‍ അതു സംവിധാനിച്ചവന്‍റെ അസ്തിത്വം കൂടുതല്‍ കൂടുതല്‍ ബോധ്യമാകുന്നു. ശാസ്ത്ര പഠനം നയിക്കുന്നത് നാസ്തികതയിലേക്കാണെന്ന പ്രചാരണം ശരിയല്ലെന്ന വസ്തുത മനുഷ്യ ശരീരശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍ അനാവരണം ചെയ്യപ്പെടുകയാണിവിടെ. ദൈവിക ഗ്രന്ഥത്തിന്‍റെ വെളിച്ചത്തില്‍ മനുഷ്യ ശരീരശാസ്ത്രത്തിന്‍റെ പുനര്‍വായന.


まだレビューはありません