『പരാജയപ്പെട്ടത് 959 തവണ ഒടുവിൽ സ്വന്തമാക്കിയ ഡ്രൈവിങ് ലൈസൻസ്』のカバーアート

പരാജയപ്പെട്ടത് 959 തവണ ഒടുവിൽ സ്വന്തമാക്കിയ ഡ്രൈവിങ് ലൈസൻസ്

പരാജയപ്പെട്ടത് 959 തവണ ഒടുവിൽ സ്വന്തമാക്കിയ ഡ്രൈവിങ് ലൈസൻസ്

無料で聴く

ポッドキャストの詳細を見る

このコンテンツについて

ചെയ്യുന്ന ഒരു കാര്യമെങ്കിലും പാളിപ്പോയാൽ നമ്മളിൽ പലരും പെട്ടി മടക്കി പരിപാടി മതിയാക്കും. പിന്നെയൊരിക്കൽ കൂടി ശ്രമിക്കാനുള്ള ക്ഷമ പലർക്കുമില്ല. അങ്ങനെയുള്ളവർ ദക്ഷിണ കൊറിയൻ വനിത ചാ സാ-സൂനിന്റെ കഥ കേൾക്കണം. ഡ്രൈവിങ് ടെസ്റ്റിൽ 960-ാം തവണ വിജയിച്ച ദക്ഷിണ കൊറിയൻ വനിതയുടെ കഥ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Cha Sa-soon's incredible journey to acquire a driving license after 959 failures showcases true perseverance. Discover the inspiring South Korean woman's story of determination and ultimate success. This is Prinu Prabhakaran speaking. Script by S. Aswin.

See omnystudio.com/listener for privacy information.

まだレビューはありません