『പമ്മി വന്ന കുറുക്കൻ പാഞ്ഞു പോയ കഥ!- Story for Kids | Manorama Online Podcast | Bedtime Stories』のカバーアート

പമ്മി വന്ന കുറുക്കൻ പാഞ്ഞു പോയ കഥ!- Story for Kids | Manorama Online Podcast | Bedtime Stories

പമ്മി വന്ന കുറുക്കൻ പാഞ്ഞു പോയ കഥ!- Story for Kids | Manorama Online Podcast | Bedtime Stories

無料で聴く

ポッドキャストの詳細を見る

ഒരിക്കൽ വിശന്നു വലഞ്ഞ ഒരു കുറുക്കൻ ഇരതേടി ഒരു ഗ്രാമത്തിലെത്തി. നാട്ടുകാർ കാണാതിരിക്കാൻ മരങ്ങൾക്കും മതിലുകൾക്കും പിന്നിലൂടെ അവൻ പമ്മിപ്പമ്മി നടന്നു. അപ്പോഴാണ് ഒരു വീടിന്റെ പിന്നിലെ കോഴിക്കൂടിന് മുകളിൽ സുഖമായി ഇരുന്ന് ഉറക്കം തൂങ്ങുന്ന തങ്കുക്കോഴിയെ അവൻ കണ്ടത്..... കഥ കേട്ടോളൂ...

Once, a hungry fox came to a village in search of food. He crept behind trees and walls, unseen by the villagers. That's when he saw Thanku the hen, dozing comfortably on top of a chicken coop behind a house....Let's listen to the story.

Narration: Athulya R Krishnan
Production - Nidhi Thomas

See omnystudio.com/listener for privacy information.

adbl_web_anon_alc_button_suppression_t1
まだレビューはありません