നിങ്ങളുടെ പ്രാർത്ഥനകൾക്ക് എങ്ങനെ ഉത്തരം നേടാം?/ How to get your prayer answered?
カートのアイテムが多すぎます
カートに追加できませんでした。
ウィッシュリストに追加できませんでした。
ほしい物リストの削除に失敗しました。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
ദൈവത്തിന് എപ്പോഴും ഒരു ഉദ്ദേശ്യമുണ്ട്, അതുകൊണ്ടു തന്നെ മിക്കപ്പോഴും ഒരു ഉദ്ദേശ്യത്തോടെയാണ് അവൻ നമുക്ക് നന്മകൾ നൽകുന്നത്. അതിനർത്ഥം അവൻ നമ്മുടെ അപേക്ഷകൾ നിരസിക്കുന്നു എന്നല്ല, മറിച്ച് നാം നമ്മുടെ ജീവിതത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കുകയും അവന്റെ ഹൃദയത്തിനനുസരിച്ച് ജീവിക്കുകയും ചെയ്യണമെന്നാണ് അവൻ ആഗ്രഹിച്ചത്. 'കർത്താവിൽ ആനന്ദിക്കുക; അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങൾ നിനക്കു തരും.' (സങ്കീർത്തനങ്ങൾ 37:4) നമ്മുടെ ജീവിതത്തിലെ ആഗ്രഹങ്ങൾ, നാം അവനെ അന്വേഷിക്കുമ്പോൾ ദൈവം നമ്മുടെ ഹൃദയത്തിൽ നൽകിയ ആഗ്രഹങ്ങൾ, അവൻ നമുക്കെ ലഭിക്കണം എന്ന് ആഗ്രഹിക്കുന്നു. 'അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു' (1 യോഹന്നാൻ 5:14) ദൈവഹിതപ്രകാരം ഒരു ഹൃദയം ഉണ്ടായിരിക്കുകയും അനുഗ്രഹിക്കപ്പെടുകയും ചെയ്യുക.Whatever Gods is with a purpose . He will lavishly give to us but most of the time purpose driven. It doesn't mean He deny our requests, but he wanted us to understand our purpose in life and live according to his heart. 'Delight thyself also in the LORD: and he shall give thee the desires of thine heart.'(psalms 37:4) He wanted to give the desires of our life, Desires that God initiated in our hear while we seek him. 'And this is the confidence that we have in him, that, if we ask any thing according to his will, he heareth us' (1 John 5:14) Have a heart of him and be blessedFollow us on Spotify and Whatsapp in the name of 'BIBLE LOGIC'To make an Offering copy the link: jobin4je@okaxis